ശരീരത്തിലുള്ള ഏത് പാടുകളെയും നിമിഷനേരങ്ങൾ കൊണ്ട് ഇനി നീക്കം ചെയ്യാം അതിനായി ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തുണ്ടാകുന്ന കറുത്ത പാടുകൾ അതായത് ചിക്കൻപോക്സ് മൂലം വന്ന പാടുകൾ ആയിക്കോട്ടെ, മുഖക്കുരു മൂലം വന്ന പാടുകൾ ആയിക്കോട്ടെ അതുപോലെതന്നെ വെയിൽ കൊണ്ടുള്ള കരുവാളിപ്പുകൾ തുടങ്ങിവയെ എല്ലാം തന്നെ വളരെ എളുപ്പത്തിൽ വീട്ടിലിരുന്നു കൊണ്ട് തന്നെ ഈ ഇരു പ്രശ്നത്തിന് പരിഹാരം കണ്ടതാവുന്നതാണ്. ഇന്ന് ഏറെ കൂടുതൽ ആളുകൾ സൗന്ദര്യ സംരക്ഷണത്തിന് ഒട്ടേറെ ശ്രദ്ധ കൽപ്പിക്കുന്നവരാണ്.

   

സാധാരണഗതിയിൽ മുഖത്തും ശരീരഭാഗങ്ങളിലും കരിവാളിപ്പ് അല്ലെങ്കിൽ കറുത്ത പാടുകൾ വന്നാൽ ലേസർ സർജറി പോലെയുള്ള ട്രീറ്റ്മെന്റ്കൾക്ക് വിധേയമാവുകയാണ് നാം പലരും ചെയ്യാറുള്ളത്. എന്നാൽ ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ചര്മത്തില് വരുന്ന കറുത്ത പാടുകളെ പരിഹരിക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് കുങ്കുമാദി തൈലം ആണ്. ചർമ്മത്തിന് നിറം വർദ്ധിപ്പിക്കാനും ചർമ്മത്തുള്ള പാടുകൾ നീക്കം ചെയ്യുവാനും ഈ ഒരു തൈലം ഏറെ ഫലപ്രദമാണ്.

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാവുന്ന ഒന്നാണ് കുങ്കുമാദി തൈലം. കുങ്കുമാദി തൈലം രണ്ട് ഡ്രോപ് അതിനോടൊപ്പം തന്നെ നാല്പാമരാദി തൈലവും കൂട്ടിച്ചേർത്ത് ചർമ്മത്തിൽ പാടുള്ള ഭാഗങ്ങളിൽ പുരട്ടാം. ഇങ്ങനെ ചെയ്യുന്നത് മൂലം നിങ്ങളുടെ ചർമ്മം കൂടുതൽ സുന്ദരമാവുകയും ചർമ്മത്തിലുള്ള പാടുകളിൽ നീക്കം ചെയ്യുവാൻ സാധിക്കുകയും ചെയ്യും. ഈ ഒരു രീതിയിൽ ചെറിയ കുട്ടികൾക്കും തൈലം പുരട്ടാവുന്നതാണ്.

 

ആയുർവേദത്തിൽ ഏറെ ഫലപ്രദമായ തൈലം ആയതിനാൽ തന്നെ ഒട്ടും കെമിക്കലുകൾ ഒന്നും ഇതിൽ അടങ്ങിയിട്ടില്ല. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *