ഓരോ മണിക്കൂർ കൊണ്ട് ശരീരത്തിൽ ബെൻ ചെയ്യാവുന്ന ക്യാലറിസ് എത്ര തവണ ചെയ്താൽ ആണ് ഒരു കിലോ ശരീരഭാരം കുറയുക. ഒട്ടുമിക്ക ആളുകളുടെയും പ്രധാന പ്രശ്നം അമിത ഭാരം തന്നെയാണ്. എത്ര ശ്രമിച്ചിട്ടും ഭാരം കുറയുന്നില്ല. പലതരത്തിലുള്ള വ്യായാമങ്ങൾ ചെയ്തിട്ടും ഈ ഒരു പ്രശ്നത്തിൽ നിന്ന് മറികടനായി സാധിക്കുന്നില്ല. 16 മണിക്കൂർ വരെ ഒരു ദിവസം ഫാസ്റ്റ് ചെയ്യുന്നതിനെയാണ് ഇന്റർമെറ്റ് ഫാസ്റ്റ് എന്ന് പറയുന്നത്.
ഇന്റർനെറ്റ് ഫാസ്റ്റ് എങ്ങനെ ഏറ്റവും ഉചിതം ഡിന്നർ കഴിക്കാതെ ഇരിക്കുക എന്നതാണ്. രാത്രി സമയങ്ങളിൽ ഒത്തിരി ഏറിയ ഭക്ഷണപദാർത്തങ്ങൾ കഴിക്കരുത് എന്ന് മാത്രമല്ല ക്യാലറി അടങ്ങിയിട്ടുള്ള ഒരു തരത്തിലുള്ള ഭഷണവും ഉൾപ്പെടുത്തുവാൻ പാടില്ല. 14, 15 മണിക്കൂർ ഫാസ്റ്റ് ചെയ്തതിന് മാത്രമേ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ബെൻ ചെയ്യുവാൻ ആയിട്ട് ശ്രമിക്കുകയുള്ളൂ.
വൈകുന്നേരം ഭക്ഷണം കഴിച്ച് അവസാനിപ്പിച്ചതിനു ശേഷം നമുക്ക് അതികം മധുരം ഇല്ലാത്തതോ അല്ലെങ്കിൽ ഒട്ടും ക്യാലറി ഇല്ലാത്തതോ ആയിട്ടുള്ള എന്തെങ്കിലും ഭക്ഷണങ്ങൾ അതായത് ക്യാരറ്റ് ആയിട്ടോ കുക്കുമ്പർ ആയിട്ടോ കഴിക്കുന്നതിന് കുഴപ്പമില്ല. അങ്ങനെ ചെയ്യുമ്പോൾ നേരത്തെ തന്നെ കിടന്നു ഉറങ്ങുവാനായി ശ്രമിക്കുക. വയറിലെ ഫാറ്റ് തന്നെ പ്രധാനമായും രണ്ട് തരത്തിൽ ആണ് ഉള്ളത്.
വിസറൽ ഫാറ്റ് എന്നും സബ്ക്യൂടനൽ ഫാറ്റ് എന്നും തിരിക്കാം. നമ്മുടെ ഓർഗൻസിന് ചുറ്റും അടിഞ്ഞു കൊണ്ടിരിക്കുന്ന കൊഴുപ്പാണ് വിസറൽ ഫാറ്റ് എന്ന് പറയുന്നത്. കൂടുതൽ വിശദവിവരങ്ങൾ കൈ താഴ്ത്തിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs