ശ്രീരാമ നവമി ദിവസമായ ഇന്ന് രാത്രി തീരും മുൻപ് വെള്ള പേപ്പറിൽ ഈ വാക്ക് എഴുതൂ… നിങ്ങളുട എല്ലാ ആഗ്രഹവും നടക്കും.

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ശ്രീരാമ നവമിയാണ്. ഒരുപാട് ഐശ്വര്യങ്ങളും സമൃദ്ധിയും ഒക്കെയായിട്ട് നമ്മുടെ ജീവിതത്തിലേക്ക് പിറന്നു വീണിരിക്കുന്ന മറ്റൊരു ദിവസമാണ് ശ്രീരാമ നവമി ദിവസം എന്ന് പറയുന്നത്. ശ്രീരാമനവമി ദിവസമായിട്ടുള്ള ഇന്ന് ഭഗവാന്റെ പേര് ഉച്ചരിക്കുവാൻ കഴിയുന്നത് തന്നെ ഭഗവാന്റെ നാമം ഉച്ചരിക്കാൻ കഴിഞ്ഞത്തിന് ഏറ്റവും ഐശ്വര്യ പൂർണമായിട്ടുള്ള കാര്യമാണ്.

   

നമുക്കെല്ലാവർക്കും അറിയാം ഭഗവാൻ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തെ ദശാവധാരമാണ് ഭഗവാൻ ശ്രീരാമൻ എന്ന് പറയുന്നത്. ആദ്യത്തെ യഥാർത്ഥ മനുഷ്യ ദൈവമായി അവതരിച്ചവൻ, ഉത്തമൻ പുരുഷൻ എന്നൊക്കെ പറയാവുന്ന ദേവനാണ് ശ്രീരാമചന്ദ്രൻ എന്ന് പറയുന്നത്. ഒരു മനുഷ്യന്റെ ശരീരവും മാനസികമായിട്ടുള്ള എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന ആ ഒരു അവതാരം. ഉത്തമ പുരുഷൻ എന്ന പേരിൽ ആരാധിക്കുന്ന ഭഗവാൻ.

ഭഗവാൻ ശ്രീരാമന്റെ ആ ഒരു നാമം ഇന്നത്തെ ദിവസം നിങ്ങൾ ജീവിച്ചു പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നല്ല രീതിയിലുള്ള ഐശ്വര്യങ്ങളും കോടി പുണ്യം വന്നുചേരുകയും ചെയ്യുമെന്നുള്ളതാണ്. രാമൻ അല്ലെങ്കിൽ രാമ എന്ന് പറയുന്ന നാമം രണ്ട് നാമങ്ങളുടെ സമനെയമാണ് എന്നതാണ് വിശ്വാസം. അഗ്നിപശമാകുന്ന എന്ന അക്ഷരവും സോമബീവി ആകുന്ന അക്ഷരവും ചേർന്നിട്ടാണ് എന്ന് പറയുന്ന നാമം ഉണ്ടായിരിക്കുന്നത്.

 

രാമനാമം ജഭിക്കുന്ന സമയത്ത് ര നമ്മുടെ പാപങ്ങളെ ചുട്ടരിച് ഇല്ലാതെ ആകുന്നു. ഒരു അഗ്നി അല്ലെങ്കിൽ ആ ഒരു സോമമായ തണുപ്പായ അമൃതമായ മ ജീവന് ശുദ്ധീകരിച്ച് അമൃത തുല്യമാക്കി മാറ്റുന്നു എന്നുള്ളതാണ് വിശ്വാസം. ഇന്നത്തെ ഈ ഒരു ദിവസം നിങ്ങൾ ആരും തന്നെ വിട്ടുകളയുവാൻ പാടില്ലാത്ത ഒരു കാര്യമാണ് ഭഗവാൻ ശ്രീരാമചന്ദ്രന്റെ പേരും പ്രശസ്തിയും നാടെങ്ങും പാടി പുകഴ്ത്തുവാൻ ആയിട്ട് സാക്ഷാൽ പരമശിവൻ തന്നെ അവതരിച്ചതാണ്. തുടർന്നുള്ള വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *