Wrinkles Can Be Removed Together : മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ ചുരികൾ. ഈയൊരു പ്രശ്നം പരിഹരിക്കാൻ ആയി ബ്യൂട്ടിപാർലറിൽ പോവുകയും പലതരത്തിലുള്ള ക്രീമുകൾ വാങ്ങുകയും പുരട്ടുകയും ഒക്കെ നാം പലരും ചെയ്യാറുണ്ട്. എത്രവരെ പരിശ്രമിച്ചാലും നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രത്യേകിച്ച് യാതൊരു വിധത്തിലുള്ള റിസൾട്ട് ഒന്നും കിട്ടുന്നില്ല. എന്നാൽ മുഖത്തെ ചുളിവുകൾ നീക്കം ചെയ്യാൻ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഒരു പാക്ക് തയ്യാറാക്കുകയാണ്.
നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. മുഖത്തെ ചുളിവുകൾ അതായത് കൂടുതലായി കണ്ടുവരുന്നത് കണ്ണിന്റെ താഴെയും ചൂണ്ടിന്റെ മേൽ വശങ്ങളിലും ഒക്കെയാണ്. യാതൊരു സൈഡ് എഫക്ടുകളും ഉണ്ടാവുകയില്ല ഈ ഒരു പാക്കിനെ. പാക്ക് തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. അതിലേക്ക് തക്കാളി നീര് മാത്രം എടുക്കുക. ചുളിവുകൾ ഒന്നടക്കം നീക്കം ചെയ്യുവാനായി ഏറെ സഹായിക്കുന്ന ഒന്നാണ് തക്കാളി നീര്.
തക്കാളിയുടെ നീര് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ മുഖത്തുള്ള ചുളിവുകൾ എല്ലാം നീ വരുകയും ചർമം കൂടുതൽ മൃദുലം ആവുകയും ചെയ്യും. ദിവസത്തിൽ രണ്ടുപ്രാവശ്യം മായാണ് ഈ ഒരു പാക്ക് അപ്ലൈ ചെയ്യേണ്ടത്. അപ്ലൈ ചെയ്തതിനു ശേഷം ഒരു അരമണിക്കൂർ നേരം മുഖത്ത് ഇട്ട് വെക്കാം. ശേഷം നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകി എടുക്കാവുന്നതാണ്. സോപ്പോ ഫേസ് വാഷ് അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും തന്നെ ഉപയോഗിക്കരുത്.
ഈയൊരു രീതിയിൽ തുടർച്ചയായി രണ്ടാഴ്ചയോളം ചെയ്തു നോക്കൂ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. അതുപോലെതന്നെ മുഖത്ത് ചുളിവുകൾ നീക്കംചെയ്യാനുള്ള മറ്റൊരു പാക്ക് എന്ന് പറയുന്നത് കോഴി മുട്ടയുടെ വെള്ളയിൽ തക്കാളി നീര് ചേർത്ത് പുരട്ടുക എന്നതാണ്. എല്ലാത്തരത്തിലുള്ള സ്കിൻ കാർക്കും ഈ ഒരു ടിപ്പ് ചെയ്യാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner