മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകൾ. പല ട്രീറ്റ്മെന്റ് അതുപോലെതന്നെ ബ്യൂട്ടിപാർലറിൽ എല്ലാം പോയിട്ട് നമ്മൾ ഒരുപാട് നേരം ചെലവഴിച്ചാലും നല്ലൊരു റിസൾട്ട് ഒന്നും പ്രത്യേകിച്ച് കിട്ടാറില്ല. പണ്ടൊക്കെ പ്രായമായവരുടെ ചർമ്മം ആയിരുന്നു ചുളിഞ്ഞിരുന്നത്. എന്നാൽ ഇന്ന് വളരെ ചെറുപ്പം കുട്ടികളുടെ ചർമം പോലും ചുളിയുവാൻ കാരണമാകുന്നു.
ഈയൊരു പ്രശ്നത്തിൽ നിന്നും മാറിക്കിടക്ക് നമ്മുടെ വീട്ടിലുള്ള ചില പൊടിക്കൈ മാർഗങ്ങൾ സ്വീകരിച് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തിൽ നിന്നും മറികനായി സാധിക്കും. അതിനായി വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഒരു പാക്ക് തയ്യാറാക്കുന്നത്. ഈതൊരു പാക്കിനെ യാതൊരു സൈഡ്ഫക്റ്റും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾക്കും ഈ ഒരു പാക്ക് ഉപയോഗിക്കാം. അതിനായി ആദ്യം തന്നെ തക്കാളിയുടെ നീര് ഒരു ബൗളിലേക്ക് എടുക്കുക.
ചുളിവുകളൊക്കെ പോകുവാൻ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് തക്കാളിയുടെ നീര്. മുഖത്ത് തക്കാളിയുടെ നീര് നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുത്താതിനുശേഷം ചുരുങ്ങിയത് ഒരു 10 മിനിറ്റ് നേരമെങ്കിലും ഇത് നിങ്ങൾ ഇട്ടു കൊടുക്കണം. ഒരു ദിവസത്തിൽ രണ്ടുനേരം എന്ന രീതിയിൽ സമയം ക്രമീകരിച് ആയിരിക്കണം പാക്ക് ഉപയോഗിക്കുവാൻ. പാക്ക് പുരട്ടി അരമണിക്കൂറിന് ശേഷം നോർമൽ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
മുഖത്തെ ചുളിവ് പോകുവാനുള്ള മറ്റൊരു മാർഗം എന്താണ് എന്ന് നോക്കാം. അതിന് ആവശ്യമായി വരുന്നത് മുട്ടയും അല്പം വെളിച്ചെണ്ണയും ആണ്. മുട്ടയുടെ വെള്ള മാത്രം എണ്ണയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ഇവ രണ്ടും നല്ലതുപോലെ യോജിപ്പിച്ചതിനു ശേഷം മുഖത്ത് നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കാം. തുടർന്നുള്ള വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner