സ്ത്രീകൾ മണ്ഡലകാലത്ത് ചെയ്യേണ്ട ഈ വഴിപാടിനെ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

മണ്ഡലം മാസക്കാലമാണ് വൃശ്ചികമാസം. അതിനാൽ തന്നെ ഏറെ ശ്രേഷ്ഠമായ മാസങ്ങളിൽ ഒന്ന് തന്നെയാണ് ഇത്. അതിനാൽ തന്നെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഒട്ടനവധി പൂജകളുംവഴിപാടുകളും നടക്കുന്ന കാലഘട്ടം കൂടിയാണ് ഇത്. ശബരിമല ദർശനത്തിനും മറ്റും ഏറ്റവും അനുയോജ്യമായ മാസം കൂടിയാണ് ഇത്. അതിനാൽ തന്നെ ഈ മാസത്തിൽ ഒട്ടനവധി കുട്ടികളും ഗ്രഹാഥന്മാരും മലയ്ക്ക് പോകുന്നതിനെ ഒരുങ്ങുന്ന സമയമാണ്.

   

അത്തരത്തിലുള്ള മണ്ഡലകാല പ്രാർത്ഥനയിലാണ് നാമോരോരുത്തരും. ഈ വൃശ്ചിക മാസത്തിൽ സ്ത്രീകൾ അയ്യപ്പ ഭഗവാന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. സ്ത്രീകളെ സംബന്ധിച്ച് ആർത്തവം തുടങ്ങുന്നത് മുതൽ അതിന്റെ വിരാമ സമയം വരെ മലയ്ക്ക് പോകാൻ സാധിക്കുകയില്ല. അതിനാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ മാത്രമാണ് അവർക്ക് ചെയ്യാനായിട്ട് ഉള്ളത്. അത്തരത്തിൽ ഭഗവാനെ ചെയ്യാൻ സാധിക്കുന്ന ഭഗവാനെ.

ഏറ്റവും പ്രിയപ്പെട്ട വഴിപാടിനെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. കുടുംബങ്ങളിലെ സ്ത്രീകൾ ഇത്തരം വഴിപാടുകൾ ചെയ്യുകയാണെങ്കിൽ ആ കുടുംബങ്ങളിൽ കുടുംബ ഐശ്വര്യവും കുടുംബ ആരോഗ്യവും വർധിക്കുന്നതിന് ഇത് കാരണമാകുന്നു. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭഗവാനാണ് അയ്യപ്പസ്വാമി. അതിനാൽ തന്നെ ഭഗവാന്റെ പ്രീതി നേടുന്നതിന് ഒത്തിരി ഭക്തരാണ് ഭഗവാനെ കാണാൻ എത്തുന്നത്. നാം ഓരോരുത്തരും സ്വയം സമർപ്പിച്ചിട്ടുള്ള ഒരു ദേവനാണ് അയ്യപ്പസ്വാമി.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏതൊരു സങ്കടകരമായ നിമിഷത്തിലും നാം അയ്യപ്പസ്വാമിയെ മനസ്സിൽ ഓർത്തു പ്രാർത്ഥിക്കുന്നു. അതുവഴി സ്വാമി നമ്മിൽ നിന്ന് ആ വിഷമങ്ങൾ നീക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. അത്തരത്തിൽ നാം അയ്യപ്പസ്വാമിയെ വിളിക്കാത്ത ദിവസങ്ങൾ അപൂർവങ്ങളിൽ അപൂർവ്വമാണ്. ഈയൊരു വഴിപാട് വൃശ്ചിക മാസത്തിലെ ഏതെങ്കിലും ഒരു ശനിയാഴ്ചകളിൽ ആകണം ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *