പ്രദോഷ സന്ധ്യയ്ക്ക് ചെയ്യേണ്ട ഇത്തരം കാര്യങ്ങൾ അറിയാതെ പോയാൽ തീരാ നഷ്ടമായിരിക്കും ഫലം.

മറ്റൊരു പ്രദോഷ ദിവസം കൂടി വന്നു ചേർന്നിരിക്കുകയാണ്. ശിവരാത്രിക്ക് മുമ്പായിട്ടുള്ള ഒരു പ്രദോഷം ആയതിനാൽ തന്നെ വളരെയധികം പ്രത്യേകതയുള്ള ഒരു പ്രദോഷം ആണ് ഇത്. പ്രദോഷ ദിവസം ശിവ ഭഗവാനെയും പാർവതി ദേവിയുടെയും അനുഗ്രഹം ഏറ്റവുമധികം ഭൂമിയിൽ ലഭിക്കുന്ന ഒരു ദിവസമാണ്. ശിവപ്രീതിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ദിവസമായതിനാൽ തന്നെ ഭഗവാന്റെ അനുഗ്രഹം നമുക്ക് നേടാൻ സാധിക്കുന്ന ഒരു ദിവസം കൂടിയാണ്.

   

പ്രദോഷ ദിവസം. ഈ പ്രദോഷ ദിവസത്തിലെ സന്ധ്യാസമയത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അതിനാൽ തന്നെ ദീപാരാധന തൊഴുത് പ്രാർത്ഥിക്കാനും നിലവിളക്ക് തെളിയിച്ച് വീടുകളിൽ ഭഗവാന്റെ സാന്നിധ്യം ഉറപ്പുവരുത്താനും നമുക്ക് കഴിയുന്നതാണ്. ഈയൊരു പ്രദോഷ സന്ധ്യയ്ക്ക് ശിവ ഭഗവാന്റെ പ്രീതി ജീവിതത്തിൽ ഉണ്ടാകുന്നതിന് വേണ്ടി ഓം നമശിവായ എന്ന പഞ്ചാക്ഷരി മന്ത്രം 108 തവണ പ്രാർത്ഥിക്കുന്നതും ഉത്തമം ആകുന്നു.

ഈ വരുന്ന ബുധനാഴ്ചയാണ് പ്രദോഷ ദിവസം വരുന്നത്. പിന്നെ ദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കുക. ഈ പ്രദോഷ ദിവസം വൈകിട്ട് 6 27 മുതൽ 8 27 വരെയുള്ള സമയമാണ് പൂജയ്ക്ക് ആയിട്ട് ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം. ഈയൊരു സമയത്ത് പൂജ ചെയ്യാൻ സാധിച്ചില്ലെങ്കിലും ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത്.

വളരെ വലിയ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് ജീവിതത്തിൽ സൃഷ്ടിക്കുക. ഇതുവഴി കുടുംബത്തിൽ സർവ്വ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും സമാധാനവും വന്നുനിറയുന്നതായിരിക്കും. കൂടാതെ നമ്മുടെ ജീവിതത്തിൽ നടക്കാതെ പോയ പല ആഗ്രഹങ്ങളും നടന്നു കിട്ടാൻ പ്രാർത്ഥിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ദിവസം കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.