സഫല ഏകാദശിയോട് കൂടി ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്ന നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പലതരത്തിലുള്ള നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ഏകദശി. അത്തരത്തിൽ ധനു മാസത്തിലെ സഫല ഏകാദശി അടുത്ത് വന്നിരിക്കുകയാണ്. നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള ആഗ്രഹങ്ങളും സാധ്യമാകുന്നതിന് ഏറ്റവും അനുയോജ്യം ആയിട്ടുള്ള ഏകാദശിവൃതമാണ് ഇത്. അതോടൊപ്പം തന്നെ 2014 എന്ന പുതുവർഷത്തിലെ ആദ്യത്തെ ഏകാദശി എന്ന പ്രത്യേകതയും ഈ ഏകാദശിക്ക് ഉണ്ട്.

   

ഈ ഏകദേശവ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് ജീവിതത്തിലെ എല്ലാത്തരത്തിലുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം അകന്നുപോകുന്നു. അതുപോലെ തന്നെ മഹാവിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം നമ്മളിലും നമ്മുടെ കുടുംബങ്ങളിലും ഏറ്റവും അനുയോജ്യമായിട്ടുള്ള സുദിനം കൂടിയാണ് ഇത്. അതുപോലെ തന്നെ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഭഗവാന്റെ അനുഗ്രഹത്താൽ വളരെയധികം നേട്ടങ്ങളും ഉണ്ടാകുന്നു.

അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ സഫല ഏകാദശി യോട് കൂടി ശുഭകരം ആയിട്ടുള്ള അനുഭവങ്ങൾ ഉണ്ടാകുന്ന നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രമാണ് രോഹിണി നക്ഷത്രം. ഇവർക്ക് വ്യക്തിപരമായും തൊഴിൽപരമായും വളരെയധികം നേട്ടങ്ങളും ഉയർച്ചകളും വന്ന് ചേരുന്ന സമയമാണ് ഇത്. വിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും കടാക്ഷത്താലും അനുഗ്രഹത്താലും.

തൊഴിൽപരമായി വളരെ വലിയ നേട്ടങ്ങളാണ് ഇവരിൽ ഉണ്ടാകുന്നത്. തൊഴിലിൽ ഉയർച്ചകൾ വേദന വർദ്ധനവ് തൊഴിലിൽ സ്ഥാനക്കയറ്റം എന്നിങ്ങനെയുള്ള പല നേട്ടങ്ങളും ഇവർക്ക് ഈ സമയങ്ങളിൽ ഉണ്ടാകുന്നു. അതുപോലെ തന്നെ അധികാരികളുടെ പ്രീതി പിടിച്ചു പറ്റുന്ന തരത്തിലുള്ള പല ഭാഗ്യങ്ങളും ഇവരിൽ കാണുന്നു. കൂടാതെ ബിസിനസ് പരമായി മുന്നേറുന്നവർക്ക് അതിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.