നാമെല്ലാവരും ക്ഷേത്രദർശനം നടത്തുന്നതിൽ സന്തുഷ്ടരാണ് . അതോടൊപ്പം വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ്. നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖങ്ങളും മാറി ഐശ്വര്യം സമൃദ്ധിയും വരുന്നതിനു വേണ്ടി ആണ് നാം ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത്. ക്ഷേത്ര ദർശനം നടത്തുമ്പോൾ കുടുംബ ദേവതയെയും നാം പ്രീതിപ്പെടുത്തേണ്ടത് അനിവാര്യമാണ്. നാം ഏതൊക്കെ ക്ഷേത്രത്തിൽ പോയി വഴിപാട് കഴിച്ചാലും പ്രാർത്ഥിച്ചാലും കുടുംബ ക്ഷേത്രത്തിൽ പോയി അവിടെ ദേവതയെ കണ്ട് പ്രാർത്ഥിച്ചില്ലെങ്കിൽ.
നാം ചെയ്യുന്ന എല്ലാ വഴിപാടുകളും ക്ഷേത്രദർശനവും വിഫലമായി തീരുന്നു. ജീവിതത്തിൽ കുടുംബ ക്ഷേത്രത്തിലെ ദേവതക്കുള്ള സ്ഥാനം വലുതാണ്. അതിനാൽ തന്നെ ദൈവത്തെ പ്രീതിപ്പെടുത്താൻ നമുക്ക് ഒരു നേട്ടവും ഐശ്വര്യവും സാധ്യമല്ല. ഓരോ സമുദായ പ്രകാരം ഓരോ ദേവതയും ദേവന്മാരാണ് കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. ആദ്യം തന്നെ ആ കുടുംബത്തെ ക്ഷേത്രം ഏതാണ് അപ്രതിഷ്ഠ ഏതാണെന്ന് തിരിച്ചറിഞ്ഞ് ആ ഭഗവാനെ വേണം നമ്മൾ പ്രാർത്ഥിക്കാൻ.
ഏതാണ് കുടുംബദേവത എന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ ലോകത്തിന്റെ തന്നെ അമ്മയായ ഭദ്രകാളി അമ്മയുടെ അടുത്തുള്ള ക്ഷേത്രം കുടുംബക്ഷേത്രമായി കണക്കാക്കി നമ്മൾ പ്രാർത്ഥിക്കാം. കുടുംബദേം തിരിച്ചറിഞ്ഞ് രേവതിക്കുള്ള വഴിപാടുകൾ ചെയ്യാതെ നാം ലോകത്തെ എവിടെപ്പോയാലും നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും ഒന്നും നീങ്ങുന്നില്ല.
എല്ലാ മാസവും ശമ്പളം കിട്ടുന്ന സമയത്ത് അതിന്റെ ഒരു ശതമാനം കുടുംബക്ഷേത്രത്തിലെ കുടുംബദേവതയ്ക്ക് വേണ്ടി മാറ്റിവയ്ക്കേണ്ടതാണ്. ഇതിൽപരം ഒരു ഐശ്വര്യവും വേറെ ഒന്നുമില്ല . അടുത്തതായി നമ്മുടെ കഴിവിനനുസരിച്ച് അവിടുത്തെ പൂജയ്ക്ക് വേണ്ട പൂജാ ദ്രവ്യങ്ങൾ എണ്ണ തിരി എന്നിവ വാങ്ങിച്ചു കൊടുക്കുക. തുടർന്ന് അറിയുന്നതിനെ വീഡിയോ കാണുക.