ഭൂമിയിലെ പ്രത്യക്ഷനായ ദൈവങ്ങളാണ് നാഗദൈവങ്ങൾ. അതിനാൽ തന്നെ ഓരോരുത്തരും നാഗദൈവങ്ങളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവരാണ്. ഇതുവഴി ഒട്ടനവധി നേട്ടങ്ങളാണ് നമ്മുടെ ജീവിതത്തിൽ വന്നു ഭവിക്കുന്നത്.അതിനാൽ തന്നെ നാമോരോരുത്തരുടെ ജീവിതത്തിലും നാഗ ദൈവങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. നാഗ ദൈവങ്ങളെ ആരാധിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ കഷ്ടതകളും ദോഷങ്ങളും.
അകലുകയും സർവ്വ ഐശ്വര്യം ഉണ്ടാവുകയും ചെയ്യുന്നു. നമ്മുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും ഇത് കാരണമാകുന്നു. പൊതുവേ നാമോരോരുത്തരും നാഗ ദൈവങ്ങളെ മറ്റ് ദൈവങ്ങളെ പോലെ ആരാധിക്കാറില്ല. എന്നാൽ ഇത് ശരിയായ ഒരു രീതിയല്ല. എല്ലാ ദേവി ദേവന്മാരെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ നാഗ പ്രീതിക്കുവേണ്ടി നാഗങ്ങളെ ആരാധിക്കുകയും വഴിപാടുകൾ ചെയ്യേണ്ടതാണ്.
ഇത്തരം വഴിപാടുകൾ ചെയ്യാതെ നാഗങ്ങളെ നാം നമ്മുടെ ജീവിതത്തിൽ അവഗണിച്ചു നിൽക്കുന്നത് മൂലം ഒട്ടനവധി ദോഷങ്ങൾ നമ്മളിലേക്ക് വന്നു. നമ്മുടെ ജീവിതത്തിൽ വിട്ടുമാറാതെ ദുരിതങ്ങൾ ഉണ്ടാകുമ്പോൾ നാം ഇത്തരം കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കേണ്ടതാണ്. ശരിയായി നമ്മുടെ ഓരോ ജാതകവും നോക്കുകയാണെങ്കിൽ ഇത്തരത്തിൽ ഓരോരുത്തരിലും നാഗ ദൈവങ്ങളുടെ ചൈതന്യത്തിന്റെ കുറവുണ്ടാകുന്നു. അതിനാൽ തന്നെ ഇത്തരം വ്യക്തികൾ നാഗ ദൈവങ്ങളെ അവഗണിക്കാറാണുള്ളതെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
അതിനാൽ തന്നെ നാമോരോരുത്തരും ജീവിതത്തിൽ നാഗപ്രീതി വളരെ അത്യാവശ്യമാണ്. ഇത്തരത്തിൽ നാഗപതി കൈവരിക്കുന്നതിന് മറ്റൊരു ദേവന്മാരെ ആരാധിക്കുകയും ചെയ്യുന്നതുപോലെ തന്നെ നാഗങ്ങളെയും ആരാധിക്കേണ്ടതാണ്. രാഹു കേതു ദോഷങ്ങൾ നീങ്ങുന്നതിനും ആയില്യം നക്ഷത്രക്കാർക്കുണ്ടാകുന്ന ദോഷങ്ങൾ നീങ്ങുന്നതിനും മറ്റു ദോഷങ്ങൾ നീങ്ങുന്നതിനും നാഗാരാധന ചെയ്യേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.