ആഗ്രഹസാഫല്യം നടക്കുമോ ഇല്ലയോ എന്ന് അമ്മയിലൂടെ അറിയാം. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

തന്റെ ഭക്തർക്ക് എന്നും തുണയും സ്നേഹവുമാണ് അമ്മ. അമ്മ ആശ്രയ വത്സലയാണ്. ദേവി നമ്മോടൊപ്പം ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മറികടക്കാൻ സാധിക്കും. അത്രമേൽ തന്റെ ഭക്തരിൽ കരുണ കാണിക്കുന്ന ദേവതയാണ് അമ്മ. ദേവിയുടെ കടാക്ഷം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് എല്ലാ ശത്രു ദോഷവും നീക്കം ചെയ്യപ്പെടുന്നു.

   

അതുപോലെ തന്നെ ദേവി കടാക്ഷം ഉണ്ടെങ്കിൽ ലോകത്തെ ഒരു ശക്തിക്കും നമ്മുടെ തോൽവി കാണാൻ സാധിക്കുകയില്ല. ദേവിയിൽ അടിയുറച്ച് വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും ദേവി വഴി ഉണ്ടാകുന്നു. അത്തരത്തിൽ ദേവിയുമായി ബന്ധപ്പെട്ട ഒരു തൊടുക്കുറിയാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ കാണുന്ന ഈ മൂന്ന് ചിത്രത്തിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിൽ.

നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോകുന്നതുമായ പല കാര്യങ്ങളും നമുക്ക് വ്യക്തമാകുന്നു. അമ്മ തന്നെയാണ് തന്റെ രൂപ മാറ്റത്തിലൂടെ ആ കാര്യങ്ങൾ നമുക്ക് വെളിപ്പെടുത്തി തരുന്നത്. അത്തരത്തിൽ തൊടുകുറിയിൽ തൊടുന്നതിന് മുമ്പ് കണ്ണുകൾ അടച്ച് നല്ലത് പോലെ പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നാമോരോരുത്തരും നമ്മുടെ ജീവിതത്തിൽ നടക്കേണ്ട ഒരു കാര്യത്തെക്കുറിച്ച്.

മനസ്സിൽ ധ്യാനിച്ചുകൊണ്ട് വേണം പ്രാർത്ഥിക്കാം. അതോടൊപ്പം നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും ദേവിയോട് നാം ഓരോരുത്തരും ഈ സമയങ്ങളിൽ പറയേണ്ടതാണ്. അതിനുശേഷം കണ്ണുകൾ അടച്ചുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതിൽ ആദ്യത്തെ ചിത്രം തിരഞ്ഞെടുക്കുകയാണെങ്കിൽ അത് വ്യക്തമാക്കുന്നത് നിങ്ങളുടെ ആഗ്രസാഫല്യം നടക്കുന്നതിന് ഒരു അല്പം സമയം എടുക്കും എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *