പലതരം നിയന്ത്രണമില്ലാതെ മൂത്രം പോകുന്നതായി പലപ്പോഴും നാം ഓരോരുത്തരും കേൾക്കുവാൻ ഇടയായിട്ടുണ്ടാകും. അത്തരത്തിൽ നിയത്രണം ഇല്ലാതെ മൂത്രം പോകുന്നതിന്റെ അവസ്ഥയും ഡിസ്ക്കിന്റെ അവസ്ഥയെയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് വ്യക്തമാക്കുന്നത്. കൂടുതലായിട്ടും സ്ത്രീകളിൽ 30ശതമാനം ആളുകളിൽ എങ്കിലും ഈ ലക്ഷണം കാണപ്പെടുന്നുണ്ട്. പക്ഷേ അധികം ആരും ഇത് പുറത്ത് പറയുകയോ അല്ലെങ്കിൽ അതിന് ശാസ്ത്രീയമായിട്ടുള്ള ഒരു ചികിത്സ തേടുകയും ചെയ്യുന്നില്ല എന്നതാണ്.
ഈ ഒരു അവസ്ഥ രോഗിയുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികമായ ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ്. നാല് രീതിയിലാണ് പ്രധാനമായും യൂറിനറി ഇൻകോർഡറിസിനെ തരംതിരിക്കുന്നത്. അതിലെ ഒന്നാമത് യൂറിനറില്‍ നിന്ന് വരുന്ന ഹൈപ്പർ ടോണസിറ്റി കാരണം അമിതമായ അളവിൽ മൂത്രം പുറത്തേക്ക് പോകുന്ന അവസ്ഥയാണ് ഇത്. പുരുഷന്മാരിലാണ് ഈ ഒരു അവസ്ഥ കണ്ടുവരുന്നത്.
പ്രൊസ്റ്റേറ്റ് ഗ്രന്ഥിക്ക് വരുന്ന വീക്കമോ അല്ലെങ്കിൽ പ്രമേഹമോ ഒക്കെ ആകാം ഇതിനുള്ള കാരണങ്ങൾ. മറ്റൊരു രീതി എന്ന് പറയുന്നത് വളരെ കുറഞ്ഞ അളവിൽ മാത്രം പോകുന്ന രീതിയാണ്. അതായത് മൂത്രനാളിയിലെ വാൽവുകളുടെ ശരിയായ പ്രവർത്തനം ഇല്ലാതെ ഇരിക്കുകയോ അല്ലെങ്കിൽ ആ വാൽവുകൾ മുകളിലുള്ള ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്ന സമയത്താണ് ഈ ഒരു ടൈപ്പ് ഇൻകോർഡിനൻഡ് കാണപ്പെടുന്നത്. കൂടുതലായിട്ടും ഞരമ്പുകളുടെ പ്രശ്നത്തിലാണ് ഈ ഒരു രീതിയിൽ കണ്ടുവരുന്നത്. ഇത് കൂടുതലായി ഉണ്ടാകുന്നത് സ്ത്രീകളിലാണ്.
യൂറിനറി ബ്ലാഡറിന് അല്ലെങ്കിൽ മൂത്രനാളിക്ക് വരുന്ന അസുഖങ്ങളാണ് പ്രധാനമായ കാരണങ്ങൾ. പക്ഷേ അതോടൊപ്പം തന്നെ ഈ ഒരു ലക്ഷണങ്ങൾ കാണുന്നതിന് മറ്റ് പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് ഡിസക്കിനെ വരുന്ന തള്ളൽ അല്ലെങ്കിൽ ഡിസ്ക് ബൾജ് എന്ന് പറയുന്നത്. കഴുത്ത് മുതൽ നടുവരെ നീണ്ടുനിൽക്കുന്ന നട്ടെല്ലിന്റെ ഇടയിലുള്ള ജെല്ല് പോലെയുള്ള ഭാഗമാണ് ഡിസ്ക്ക് എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Convo Health