നാം ഏവരും എന്നും പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന ഒരു ദേവനാണ് കൃഷ്ണഭഗവാൻ. നമുക്ക് ഒത്തിരി അനുഗ്രഹങ്ങൾ നൽകുന്ന നമ്മുടെ പ്രിയപ്പെട്ട കണ്ണനാണ് ഭഗവാൻ. നാം ഇഷ്ടത്തോടെ എന്റെ കൃഷ്ണ എന്ന് വിളിച്ചാൽ മാത്രം മതി ഭഗവാൻ നമ്മുടെ വിളി കേൾക്കും എന്ന് തീർച്ചയാണ്. അത്രയ്ക്ക് ലോക ജനതയെ പരിപാലിക്കുന്ന നാഥനാണ് കൃഷ്ണഭഗവാൻ. അതിന്റെ ഒരു തെളിവ് കൂടിയാണ് വർദ്ധിച്ചു കൊണ്ട് വരുന്ന കൃഷ്ണ ക്ഷേത്രങ്ങൾ. ഇതിൽ തന്നെ പ്രസിദ്ധമായവ വളരെയേറെയാണ്. നാമോരോരുത്തരും നമ്മുടെ ഇഷ്ട ഭഗവാനെ കാണുന്നതിനും.
പ്രാർത്ഥിക്കുന്നതിനും ഭഗവാന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പോകാറുണ്ട്. അവിടെ ചെന്ന് ഭഗവാനോട് നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും പറഞ്ഞ് അത് നീങ്ങുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയും നമുക്കുണ്ടായിട്ടുള്ള നേട്ടങ്ങളെ ഭഗവാനോട് പറയുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ നാം ഭഗവാനോട് പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ പോസിറ്റീവായ കാര്യങ്ങളാണ് ഉണ്ടാകുന്നത്.
അതിനാൽ തന്നെ നാം ഓരോരുത്തരും എന്നും കൃഷ്ണ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാൽ തന്നെ നമുക്ക് ഭഗവാന്റെ വിഗ്രഹം നമ്മുടെ വീടുകളിൽ വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ ഭഗവാന്റെ വിഗ്രഹം നമ്മുടെ വീടുകളിലെ പൂജാമുറിയിൽ സ്ഥാപിക്കുന്നത് വഴി ഒത്തിരി അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കുന്നു.
ഇത്തരത്തിൽ വിഗ്രഹങ്ങൾ നാം കടയിൽ നിന്ന് വാങ്ങുമ്പോൾ അത് പൂജാമുറിയിൽ സ്ഥാപിക്കുന്നതിന് മുൻപായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആ വിഗ്രഹത്തെ നാം പരിശുദ്ധമാക്കി ഭഗവാൻ കൂടി കൊള്ളുവാൻ പ്രാപ്തമാക്കണം അത്. അതിനായി ആദ്യം ചെയ്യേണ്ടത് ഭഗവാന്റെ വിഗ്രഹത്തിൽ ധാരധാരയായി വെള്ളം കൊണ്ട് അഭിഷേകം ചെയ്യുക എന്നതാണ്. തുടർന്ന് വീഡിയോ കാണുക.