നാമോരോരുത്തരും എന്നും വിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നവരാണ്. വിളക്ക് തെളിയിച്ച പ്രാർത്ഥിക്കാൻ ഏറ്റവും ഉത്തമമായ സമയം എന്നത് ബ്രഹ്മ മുഹൂർത്തവും സന്ധ്യാസമയവും ആണ്. രണ്ടുനേരം വിളക്ക് തെളിച്ച് പ്രാർത്ഥിക്കാം എങ്കിലും നാം എല്ലാവരും പൊതുവേ സന്ധ്യാസമയങ്ങളിൽ വിളക്ക് തെളിയിച്ച പ്രാർത്ഥിക്കുന്നവരാണ്. ഇത്തരത്തിൽ വിളക്ക് തെളിയിച്ച പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വീടുകളിൽ ലക്ഷ്മിദേവി സാന്നിധ്യം ഉറപ്പുവരുത്താനാവും.
ലക്ഷ്മി ദേവിയുടെ അനുഗ്രഹവും സാമീപ്യവും ഉള്ള വീടുകളിൽ ഒട്ടനവധി ഉയർച്ചകളും സമൃദ്ധികളും ഉണ്ടാകുന്നു. അത്തരത്തിൽ സർവ്വ ഐശ്വര്യം പ്രാപിക്കാൻ വേണ്ടിയാണ് നാം ഓരോരുത്തരും വീടുകളിൽ വിളക്ക് തെളിയിക്കുന്നത്. ഇത്തരത്തിൽ വിളക്ക് കത്തിക്കുമ്പോൾ രണ്ട് മൂന്ന് അഞ്ച് എന്നിങ്ങനെയുള്ള തിരികൾ ഇട്ടിട്ടാണ് വിളക്ക് തെളിയിക്കാറു ഉള്ളത്. എന്നാൽ ഇങ്ങനെ തെളിയിച്ചതിനുശേഷം ബാക്കിയുണ്ടാകുന്ന പഴയതിരികൾ നാം ഓരോരുത്തരും.
ഉപേക്ഷിക്കാറാണ് പതിവ്. അത്തരത്തിൽ പലതരത്തിലുള്ള തെറ്റുകൾ തിരിയുമായി ബന്ധപ്പെട്ട നാമോരോരുത്തരും ചെയ്യാറുണ്ട്. ഇത്തരത്തിൽ തെറ്റുകൾ നമ്മുടെ ജീവിതത്തിൽ വലിയ അനർത്ഥങ്ങളും ദോഷങ്ങളും കൊണ്ടുവരുന്നവയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഒരു തിരിയിട്ട് വിളക്ക് തെളിയിക്കുന്നത് അതീവ ദോഷമാണ് നമുക്ക് ഉണ്ടാക്കുന്നത്. അതുപോലെതന്നെ രണ്ടു തിരിയിട്ട് വിളക്ക് തെളിയിക്കുന്നതാണ് ഉത്തമം.
ഇരു കൈകൾ കൂപ്പുന്നത് പോലെ രണ്ട് തിരികൾ ഇട്ട് വിളക്ക് തെളിയിക്കുന്നതാണ് ശുഭകരം. രണ്ട് തിരി രണ്ട് ദിശയിലേക്ക് വിളക്ക് തെളിയിക്കുകയാണെങ്കിൽ ധനപരമായിട്ടുള്ള എല്ലാ നേട്ടങ്ങളും നമ്മുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകും. അഞ്ചു തിരിയിട്ട് നിലവിളക്ക് തെളിയിക്കുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിലേക്ക് സർവൈശ്വര്യവുംസമൃദ്ധിയും ഭാഗ്യങ്ങളും കൊണ്ടുവരുന്നു. ഇത്തരം ദീപങ്ങളെ ഭദ്രദീപം എന്നാണ് പറയപ്പെടുന്നത്. തുടർന്ന് വീഡിയോ കാണുക.