നടക്കില്ല എന്ന് വിചാരിച്ച ഏതു ആഗ്രഹമായിക്കോട്ടെ അത് നടക്കുക തന്നെ ചെയ്യും… വിശ്വാസത്തോടെ മുരുകഭഗവാനെ മൂന്നുപ്രാവശ്യം ഈ വഴിപാട് നടത്തിയാൽ മതി.

നാമെല്ലാവരും എന്തെങ്കിലുമൊക്കെ പ്രശ്നത്തിൽ പെട്ട് വലയുന്നവരും അതുപോലെതന്നെ ധനത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നവരും ആണ്. ഈശ്വരന്റെ അനുഗ്രഹം വാങ്ങിയെടുക്കുവാൻ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം നേടി ആ കാര്യങ്ങളെല്ലാം മംഗളം ആക്കി തീർക്കുവാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു വഴിപാട് അതേപോലെതന്നെ നിങ്ങൾ ചെയ്താൽ തീർച്ചയായും അതിന്റെ ഫലം നിങ്ങൾക്ക് ലഭ്യമാവുക തന്നെ ചെയ്യും.

   

കർമ്മം പരീക്ഷിക്കാൻ വേണ്ടിയോ അല്ലെങ്കിൽ പറഞ്ഞു പോകുവാൻ വേണ്ടിയുള്ള ഒന്നല്ല. 100% വിശ്യാസത്തോടെ കൂടി വേണം ഇത് ചെയ്യുവാൻ. സുബ്രഹ്മണ്യസ്വാമിയെ ബാധിക്കുന്ന സ്വാമിയുടെ ഭക്തരെ ഒരുപാട് ധനപരമായ നേട്ടത്തിലേക്കാണ് സ്വാമി നയിച്ചിട്ടുള്ളത്. വഴിപാട് ചെയ്യുന്നതിനേക്കാൾ മുൻപ് തന്നെ ആദ്യം ചെയ്യേണ്ട പുഷ്പാഞ്ജലി എന്ന് പറയുന്നത് സുബ്രഹ്മണ്യൻ കവഞ്ച പുഷ്പാഞ്ജലി അർപ്പിക്കുക എന്നതാണ്.

എല്ലാ മലയാളം മാസത്തിലും ആറോബത്തിൽ ആണ് ഇത് നടത്തേണ്ടത്. നമ്മുടെ ജീവിതത്തിൽ ഭഗവാന്റെ കവചനം നമ്മളിൽ ഉള്ളതുകൊണ്ട് അതിൽ തട്ടി നമുക്ക് യാതൊരുവിധത്തിലുള്ള നഷ്ടം ഭവിക്കാതെ വരുകയാണ് ഈ ഒരു പുഷ്പാഞ്ജലി സമർപ്പിക്കുന്നതിലൂടെ. ഈ ഒരു പുഷ്പാഞ്ജലി ചെയ്യേണ്ടത് എന്ന് പറയുന്നത് ചൊവ്വാഴ്ച ദിവസം അല്ലെങ്കിൽ ശഷ്ട്ടി ദിവസം ആണ്. രണ്ടാമത്തെ മലയാളം മാസം വരുന്ന സമയത്ത് അടുത്ത പുഷ്പാഞ്ജലി ചെയ്യേണ്ടതായിട്ടുണ്ട്.

 

സുബ്രഹ്മണ്യ തോത്ര പുഷ്പാഞ്ജലിയാണ് നടത്തേണ്ടത്. മാസ പിറന്നാൾ ദിവസമാണ് ഈ ഒരു പുഷ്പാഞ്ജലി നടത്തേണ്ടത്. നമ്മുടെ ആഗ്രഹങ്ങൾ നമ്മുടെ മനസ്സിലുള്ള ഏത് ആഗ്രഹവും സാധ്യമാകും. ഈ ഒരു പുഷ്പാഞ്ജലി ചെയ്ത് പ്രാർത്ഥിച്ചാൽ. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *