പ്രകൃതിയെയും പുരുഷനെയും ഒന്നാകലിന്റെ അടയാളമാണ് താലി എന്നു പറയുന്നത്. പരമാത്മാവിന്റെയും ശക്തിയുടെയും കൂടിച്ചേരലും കൂടിയാണ് താലി. ഹൃദയ ചക്രത്തിന്റെ അടുത്താണ് താലിയുടെ സ്ഥാനം. ദാമ്പത്യത്തിലെ ഏറ്റവും വലിയ സ്ഥാനവും ഇതുതന്നെയാണ്. ഏറ്റവും പവിത്രമായ സ്ഥാനമാണിത്. ഏറ്റവും പവിത്രമായ ഒരു ലോഹവസ്തുവാണ് താലി. ഏതൊരു ആഭരണത്തേക്കാളും ദേവികതയാണ് അതിന് ഉള്ളത്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ് താലി.
അവർ തമ്മിലുള്ള ബന്ധത്തിന്റെ അർത്ഥം ഉണ്ടാക്കുന്ന ഒരു വസ്തുവാണ്. അതിനാൽ തന്നെ ഒരിക്കലും താലി ഊരി വയ്ക്കാൻ പാടില്ല . തന്റെ ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടിയും ജീവിതത്തിലെ ഐശ്വര്യത്തിന് വേണ്ടിയും ഒരു പെൺകുട്ടി അവളുടെ താലി അണിയേണ്ടത് അനിവാര്യമാണ്. ഈ താലി കഴുത്തിൽ അണിയുമ്പോൾ തന്നെ മന്ത്രിക്കുന്നത്.
ഐശ്വര്യം സമൃദ്ധിയും ജീവിതത്തിൽ ഉടനീളം ഉണ്ടാകാനും 100 വർഷം എങ്കിലും ഈ കൂടിച്ചേരൽ ഉണ്ടാകാനും വേണ്ടിയാണ്. അത്രയധികം ശ്രേഷ്ഠമായ താലി ഒരാളുപോലും ഊരി വയ്ക്കാൻ പാടില്ല. താലി വൃത്തിയാക്കാൻ ഏതെങ്കിലും അത്യാവശ്യഘട്ടത്തിലോ അല്ലാതെയോ ഇത് ഊരാൻ പാടില്ല. അങ്ങനെ താലി ഊരി വെക്കേണ്ട ആവശ്യം വരാണെങ്കിൽ ദേവി ക്ഷേത്രത്തിൽ നിന്ന് വരുന്ന കുങ്കുമം ചാർത്തി വേണം ഊരി വയ്ക്കാൻ. ഏതെങ്കിലും.
കാരണവശാൽ താലി പൊട്ടുകയാണെങ്കിൽ അത് ഒരു ദുഃഖസൂചകമാണ്. വലിയ അപകടം ദുരിതം മരണ ദുഃഖം വരുന്നതിന്റെ കാരണമാണ്. ഇങ്ങനെ താലിമാല പൊട്ടുന്നത് വെള്ക്കിയോ പുതിയത് വാങ്ങിക്കുന്നതോ ചെയ്താൽ തെറ്റില്ല. പിന്നീട് കഴുത്തിൽ അണിയുന്നതിന് മുമ്പ് ദേവി ക്ഷേത്രത്തിൽ പോയി ഭർത്താവിനെ കൊണ്ട് അണിയിക്കേണ്ടതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.