ദിവസവും ബദാം വെള്ളത്തിൽ കുതിർത്തു കഴിച്ചാൽ എന്ത് സംഭവിക്കും? അറിഞ്ഞിരിക്കുക.

ബദാമിന്റെ ഗുണങ്ങൾ പൂർണ്ണമായും ശരീരത്തിന് ലഭിക്കുവാൻ അത് കുതിർത്തി തന്നെ കഴിയണം. നല്ലൊരു ദഹന വ്യവസ്ഥ മുതൽ ക്യാൻസർ ഉണ്ടാക്കുന്ന ഘടകങ്ങളോട് പോരാടുന്നതിന് വരെയുള്ള ഗുണങ്ങൾ ലഭിക്കാൻ ഇത് സഹായികമാകും. ധാതുക്കൾ, ആന്റി ഓക്സൈഡ്, എന്നിവയിൽ സംബന്നമാണ് കുതിർത്ത ബദാം. ഒരു പാത്രത്തിൽ അഞ്ച് ബദാം എടുക്കുക. അതിലേക്ക് വെള്ളം ചേർക്കുക. ബദാം കുറഞ്ഞത് എട്ടു മുതൽ 12 മണിക്കൂർ വരെ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുവാൻ അനുവദിക്കുക.

   

ശേഷം ബദാം കഴിക്കാവുന്നതാണ്. പോഷകങ്ങളെ പ്രതിരോധിക്കുന്ന പുറത്തെ തവിട്ടു പാളി ബദാം കുതിർക്കുന്നതിലൂടെ നീക്കം ചെയ്യപ്പെടുന്നതിനാൽ കുതിർത്ത ബദാമിലെ പോഷക ഗുണങ്ങൾ ശരീരത്തിന് ആകീകരണം ചെയ്യുവാൻ എളുപ്പമാണ്. കുതിർത്ത 5 ബദാം പതിവായി കഴിക്കുന്നത് മെറ്റ പൊളിസത്തെ ഉയിർത്തും. ഇത് ശരീരഭാരം കുറയ്ക്കുവാനും നിയന്ത്രിക്കാനും സഹായിക്കും.

ബദാമിൽ ധാരാളം പൊട്ടസ്യം, പ്രോട്ടീൻ, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ആരോഗ്യമുള്ള ഹൃദയത്തിന് ഗുണകരമാണ്. ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് പ്രമേഹം തടയുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ മെറ്റപൊളിസം വർദ്ധിപ്പിക്കുകയും ഉർജ നില ഉയർത്തുകയും ചെയ്യുന്ന പൊട്ടാസ്യത്തിന്റെയും റയിബോ ഫ്ലവിന്റെയും നല്ലൊരു സ്രോതസ്സാണ് കുതിർത്ത ബദാം. നിങ്ങൾ വ്യായാമം ചെയ്യാൻ ഏറെ താല്പര്യമുള്ള ആളുകളാണ് എങ്കിൽ ഇത് തീർച്ചയായും നല്ലതാണ്. കുതിർത്ത ബദാം മോണോ സാച്ചു റെറ്റട് ആസിഡുകളുടെ മികച്ച ഉറവിടമാണ്.

 

ഇത് നിങ്ങളുടെ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ ബദാമിലെ വിറ്റാമിനെ ചീത്ത കൊളസ്ട്രോളിലെ ചെറുക്കുന്നതിനും നല്ല കൊളസ്ട്രോളിന്റെ അളവ് ഉയർത്തുന്നതിനും നല്ലതാണ്. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവരെയും ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ നല്ലതാണ്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Kairali Health

Leave a Reply

Your email address will not be published. Required fields are marked *