ഒരു കാരണവശാലും ഇത്തരത്തിലുള്ള അബദ്ധങ്ങൾ നാം കാണിക്കാൻ പാടുള്ളതല്ല കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ അധികപ്പറ്റായിരിക്കുന്ന ഒന്നാണ് മലിനജലം. ഇത് നമ്മുടെ വീടുകളിലെ പ്രതിസന്ധി കൂടിയാണ്. ഇത്തരത്തിൽ അടുക്കളയിൽ നിന്നോ ബാത്റൂമുകളിൽ നിന്നോടുള്ള മലിനജലം നാം വീടുകളുടെ പുറത്തേക്ക് ഒഴുക്കാറുണ്ട്. ഇത്തരം മലിനജലം ഒഴുകി വീടുകളുടെ പ്രധാന ഭാഗത്ത് കെട്ടിക്കിടക്കുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ ദോഷങ്ങളും ദുരിതങ്ങളും വന്നു ഭവിക്കുന്നതിന് കാരണമാകുന്നു.

   

ഇത് തീർച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിനാൽ തന്നെ വീടുകളുടെ ചില ഭാഗത്ത് മലിനജലം ഒഴുക്കാൻ പാടുള്ളതല്ല. ഒരു കാരണവശാലും വടക്ക് കിഴക്ക് മൂല വടക്കോ കിഴക്കോ ദിശകളിലും ഒഴുക്കാൻ പാടുള്ളതല്ല. ഈ ഭാഗത്താണ് അടുക്കള സ്ഥാപിക്കാറ്. ഇത് വീടുകൾക്കും വീട്ടിലെ വ്യക്തികൾക്കും പോസിറ്റീവ് ഊർജ്ജം നൽകുന്ന ഒരു സ്ഥലമാണ്. അതിനാൽ തന്നെ ഇത്തരം സ്ഥലങ്ങളിൽ മലിന .ജലം ഒഴുകാൻ പാടുള്ളതല്ല.

വടക്ക് ദിശ എന്ന് പറയുന്നത് കുബേരന്റെ സ്ഥാനമാണ്. കുബര ഭഗവാൻ സാമ്പത്തികമായി ബന്ധപ്പെട്ടുള്ളതിനാൽ തന്നെ ആ ഭാഗങ്ങളിൽ ഒഴുക്കുന്നത് വഴി ധനസമ്പാദനം കുറയുകയും ദുരിതങ്ങൾ ജീവിതത്തിൽ അടിക്കടി വരികയും ചെയ്യും. ഈ വടക്ക് കിഴക്ക് ഭാഗത്ത് ജലാംശം നിറഞ്ഞ് ഇരിക്കേണ്ട സ്ഥലമാണ്. അതിനാൽ അവിടെ കിണറുകളോ വാട്ടർ ടാങ്കുകളോ വരുന്നതാണ്.

അത്യുത്തമം . കൂടാതെ ശുദ്ധമായ ജലം വരുന്ന പൈപ്പ് ഉണ്ടെങ്കിലും അത് അത്യുത്തമം ആണ് . ഈ ഭാഗത്ത് അക്കോറിയം ഉണ്ടെങ്കിലും അതും വളരെ ശുഭകരമാണ്. മറ്റു പ്രധാനപ്പെട്ട ദിക്കുകളാണ് തെക്ക് കിഴക്ക്, തെക്ക്പടിഞ്ഞാറ്. ഈ ഭാഗങ്ങളിൽ ഒരു കാരണവശാലും ജലാംശ സാന്നിധ്യം ഉണ്ടാകാൻ പാടുള്ളതല്ല. അത് ശുദ്ധജലം ആയാലും മലിനജലം ആയാലും ഉണ്ടാകുവാൻ പാടുള്ളതല്ല. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *