സർവ്വചരാചരങ്ങളുടെയും നക്ഷത്രങ്ങളുടെയും നാമോരോരുത്തരുടെയും ദേവനാണ് ശിവ ഭഗവാൻ. ഭഗവാൻ പല ഭാവത്തിലും രൂപത്തിലും നേരിട്ടും തമ്മിൽ പ്രത്യക്ഷപ്പെടാറുണ്ട്. നാമോരോരുത്തരും ഭഗവാന്റെ അനുഗ്രഹം എന്നും ആഗ്രഹിക്കുന്നവർ തന്നെയാണ്. പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തികളിലും കുടുംബങ്ങളിലും കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്ര ലക്ഷണങ്ങൾ നമ്മുടെ ജീവിതത്തിൽ വീടുകളിൽ ഉണ്ടെങ്കിൽ തന്നെ നാം എല്ലാവരും ഭാഗ്യവാന്മാരും ശിവപ്രീതി ഉള്ളവരും ആണ്.
ഭഗവാന്റെ അനുഗ്രഹം ഉള്ള വീടുകളിലും വ്യക്തികളിലും ഭഗവാൻ ചില സൂചനകൾ കാണിക്കാറുണ്ട്. ഭഗവാന്റെ അനുഗ്രഹമുള്ള വീടുകളിൽ കൂവളം തനിയെ പൊട്ടിമുളക്കുന്നതായി കാണാം. ഈ ചെടി തനിയെ ഒരുത്തിലും ഉണ്ടാകുന്നതല്ല. ഈ കൂവളം എവിടെയാണോ തനിയെ പൊട്ടിമുളച്ചോ ഉണ്ടാകുന്നത് അവിടം ഭഗവാന്റെ അനുഗ്രഹത്തിന്റെ വർഷo ഉള്ള വീടാണ്. ആ വീടുകളിൽ ശിവ ഭഗവാന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയാണ് ഇതുവഴി.
നമ്മുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യം വരുന്നതിനും നമ്മുടെ കുടുംബാംഗങ്ങളിലും സർവ്വ ഐശ്വര്യം കൈവരുന്നതിനെ ഭഗവാൻ കാണിച്ചു തരുന്ന ഒരു സൂചനയാണ് ഇത്. കൂവളം വളർന്നുവന്നുകഴിഞ്ഞാൽ അത് ഒരിക്കലും വെട്ടി കളയുകയോ ഉപദ്രവിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ഈയൊരു കൂവളം വീട് വെക്കാൻ ആണെങ്കിൽ കൂടിയും മുറിക്കുന്നത് ഉത്തമമല്ല. കൂവളത്തിന്റെ ഇലകൾ ഭഗവാന്റെ തൃക്കണ്ണിനെയാണ് സൂചിപ്പിക്കുന്നത്.
അതിനാൽ തന്നെ ഭഗവാൻ തന്റെ സാന്നിധ്യം ആ വീടുകളിൽ ഉറപ്പുവരുത്തുന്നതിന് വേണ്ടി സ്വയം വളർത്തുന്നതാണ് ഇത്. മറ്റൊരു ലക്ഷണം എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ നിൽക്കുമ്പോൾ കാറ്റടിക്കുമ്പോൾ ഭസ്മഗന്ധം അനുഭവപ്പെടുന്നതാണ്. പ്രത്യേകിച്ച് അവിടെയെങ്ങും ഭസ്മം വരാൻ യാതൊരു സാധ്യതയില്ലാത്ത സ്ഥലമാണെങ്കിൽ അവിടെ ഭസ്മഗന്ധം ഉണ്ടാകുന്നത് ഇത്തരത്തിൽ ഭഗവാന്റെ സാന്നിധ്യം അവിടെ ഉണ്ട് എന്നുള്ളതിന്റെ ഒരു ലക്ഷണം തന്നെയാണ്. തുടർന്ന് അറിയാൻ വീഡിയോ കാണുക. Video credit : Infinite Stories