വീട്ടിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കുക അത് നാഗ ദോഷമുള്ള മണ്ണാണ്.

പ്രകൃതിയുടെ സംരക്ഷകരും പ്രകൃതിയിൽ നന്മ ഉണ്ടാകണമെന്ന് ആഗ്രഹിച്ച അതിന്റെ സന്തുലനം പാലിക്കുന്നതും ആയ ദൈവങ്ങളാണ് നാഗദൈവങ്ങൾ. മറ്റേ ദേവന്മാരെയും ദേവിമാരെയും പ്രാർത്ഥിക്കുന്നതും പോലെ തന്നെ നമ്മൾ നാഗദൈവങ്ങളെ പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട് അവരുടെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ നമുക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കും അതുപോലെ പ്രതിസന്ധികളും.

   

ഈശ്വരൻ നമ്മളെ രക്ഷിക്കുന്നതുമാണ് എന്നാൽ നാഗങ്ങളുടെ കോപം എന്ന് പറയുന്നത് അത് കലമുറകളായി തന്നെ ലഭിക്കുന്നതാണ് നിങ്ങൾ ജീവിക്കുന്ന മണ്ണ് നാഗഭൂമിയാണ് എന്നുണ്ട് എങ്കിൽ നിങ്ങൾക്ക് നാഗ ദൈവങ്ങൾ കാണിച്ചുതരുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിൽ സന്താനങ്ങൾക്ക് കുറവുണ്ടാകും എന്നതാണ് ചിലപ്പോൾ സന്താനയോഗം തന്നെ ഉണ്ടാകില്ല.

രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് വീട്ടിലെ കുട്ടികൾക്ക് രോഗ ദുരിതങ്ങൾ മാറിമാറി വന്നുകൊണ്ടിരിക്കും പ്രത്യേകിച്ച് ത്വക്ക് സംബന്ധം ആയിട്ടുള്ള രോഗങ്ങൾ ആയിരിക്കും കൂടുതൽ ആയിട്ടും വരുന്നത് അത് വളരെയധികം ശ്രദ്ധിക്കുക നാഗ ദോഷങ്ങൾ ഉള്ളപ്പോഴാണ് തൊക്ക് രോഗങ്ങൾ കൂടുതലായിട്ടും വരുന്നത്. അടുത്ത ലക്ഷണം എന്ന് പറയുന്നത് പാമ്പിനെ സ്വപ്നം കാണുക എന്നതാണ് നിരന്തരമായി.

എല്ലാ ദിവസവും നിങ്ങൾ നാഗങ്ങളെ സ്വപ്നം ആ കാണുന്നത് ഇത്തരത്തിൽ നാഗദോഷങ്ങൾ ഉള്ളതിന്റെ പ്രധാന ലക്ഷണമാണ് എന്ന് മനസ്സിലാക്കുക. നിങ്ങളുടെ വീട്ടിൽ ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ അതിനു വേണ്ട പരിഹാരമാർഗ്ഗങ്ങൾക്ക് വേണ്ടി കൃത്യസമയത്ത് തന്നെ ചെയ്യുക ഇല്ലെങ്കിൽ അത് പിന്നീടുള്ള തലമുറക്കും ദോഷകരമായ തീരുന്നതാണ്.