ഓരോ മാസം പുതിയതായി ആരംഭിക്കുമ്പോഴും അത് വളരെയധികം പ്രാധാന്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട് കാരണം ഓരോ മാസത്തേയും ആദ്യ ദിവസത്തിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മൾ കാണുന്ന ഓരോ വസ്തുക്കളും പിന്നീടുള്ള ആ ഒരു മാസത്തെ മുഴുവൻ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതാണ്.അതുപോലെ തന്നെ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ കാണാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് നിങ്ങളുടെ ഭവനത്തിലേക്കും വലിയ സൗഭാഗ്യം വരാൻ പോകുന്നു എന്നത് മനസ്സിലാക്കുക ആദ്യത്തെ ലക്ഷണം.
എന്ന് പറയുന്നത് വീട്ടിലേക്ക് പൂച്ച കയറി വരുന്നതിനെ പറ്റിയാണ്. ഒന്നിൽ കൂടുതൽ പൂച്ചകൾ വരുന്നത് വലിയ സൗഭാഗ്യങ്ങളും മംഗളകരമായ വാർത്തകൾ കേൾക്കാനുള്ള അവസരങ്ങൾ ഉണ്ടാകുന്നു എന്നതിന്റെ ലക്ഷണമാണ്. അതുപോലെ തന്നെ ഇന്നീ ദിവസം പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുന്നതും വളരെ നല്ലതാണ്. അതുപോലെ നിങ്ങളുടെ വീട്ടിലേക്ക് പതിവിലും വിപരീതമായി ചിത്രശലഭങ്ങൾ വരുന്നുണ്ട് എന്ന് നോക്കുക ഇത്തരത്തിൽ വരുന്നുണ്ട്. എങ്കിൽ അത് ശുഭകരം ആയിട്ടുള്ള ലക്ഷണമാണ് എന്നാൽ ചിത്രശലഭങ്ങളിൽ കറുത്ത ചിത്രശലഭം വരുന്നുണ്ട് എങ്കിൽ ചില ദോഷങ്ങൾ നിങ്ങളെ തേടി വരാൻ പോകുന്നു എന്നതിന്റെ ലക്ഷണമാണ്.
അടുത്തതാണ് വീട്ടിൽ വിളക്ക് കത്തിക്കുന്ന സമയത്ത് നിങ്ങൾക്ക് ബസ്മത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട് എങ്കിൽ അത് ഈശ്വര സാന്നിധ്യം വീട്ടിലുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇത് വളരെ അപൂർവമായി മാത്രം വീടുകളിൽ അനുഭവിച്ചറിയുന്ന ലക്ഷണമാണ് എന്നാൽ നിങ്ങൾ ഭസ്മം അതുപോലെ ചന്ദ്രത്തിരി എന്നിവ കത്തിക്കാത്ത സന്ദർഭത്തിൽ നിങ്ങൾക്ക് ഇതുപോലെ മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ മാത്രമേ ഈ ലക്ഷണം ഫലവത്താൂ എന്ന് പറയാൻ സാധിക്കുകയുള്ളൂ.
അടുത്ത ലക്ഷണമാണ് നിങ്ങൾ പതിവിലും വിപരീതമായി ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നുണ്ട് എന്ന് കരുതുക അതായത് പുലർച്ചെ നാലുമണി അല്ലെങ്കിൽ മൂന്നുമണി സമയത്ത് നിങ്ങൾ അറിയാതെ തന്നെ എഴുന്നേറ്റേ നിങ്ങൾക്ക് പതിവിലും വളരെ സന്തോഷമുള്ള ഒരു അവസ്ഥയിൽ നിൽക്കുന്നുണ്ട് എങ്കിൽ അത് ഈശ്വര സാന്നിധ്യം വീട്ടിൽ ഉണ്ടാകുമ്പോൾ ആണ് സംഭവിക്കുന്നത് വലിയ ഭാഗ്യമാണ് അത് നിങ്ങളുടെ കുടുംബത്തിലേക്ക് വലിയ സൗഭാഗ്യങ്ങൾ കടന്നുവരുന്നതിന്റെ ലക്ഷണമാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.