കാത്തിരിക്കൂ. ഇനി അധികം വൈകാതെ ഈ നാളുകാരുടെ ജീവിതത്തിൽ മണ്ണും പൊന്നും വാരിക്കൂട്ടും. ഇതാ നോക്കൂ.

ജീവിതത്തിൽ മണ്ണും പൊന്നും വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ് നമ്മുടെ നിലനിൽപ്പിന് അത് വളരെയധികം സഹായിക്കുന്നതാണ് എല്ലാ ആളുകളും തന്നെ അധ്വാനിക്കുന്നത് സ്വന്തമായി ഒരിടം ഉണ്ടാകുന്നതിന് വേണ്ടിയാണ് സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതിന് വേണ്ടിയും ഒരു സ്ഥലം വാങ്ങുന്നതിന് വേണ്ടിയാണ് കാരണം ഈ ഭൂമിയിൽ സ്വന്തമായി ഒരിടം നേടണമെന്ന് ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല.

   

അതുകൊണ്ടുതന്നെയാണ് എല്ലാവരും മണ്ണിനു വേണ്ടി കഷ്ടപ്പെടുന്നത്. അതുപോലെ തന്നെയാണ് പൊന്നിന്റെ കാര്യവും കാരണം പൊന്നു വാങ്ങി വയ്ക്കുകയാണെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ നമുക്ക് അത് വളരെ ഉപകാരപ്രദമായിരിക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ എല്ലാം തന്നെ അത് വളരെ ഉപകാരപ്രദമായിരിക്കും. ഇത്തരത്തിൽ മണ്ണും പൊന്നും വാരിക്കൂട്ടാൻ സാധ്യതയുള്ള.

നക്ഷത്രങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് അതിൽ പ്രധാന നക്ഷത്രങ്ങളാണ് അനിഴം തിരുവാതിര എന്നിവ. ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഇവരുടെ ജീവിതത്തിൽ സാമ്പത്തികപരമായിട്ടുള്ള ഉയർച്ചകൾ ഉണ്ടാകുന്നതായിരിക്കും അതുപോലെ തന്നെ വസ്തു സംബന്ധം ആയിട്ടുള്ള പല നല്ല തീരുമാനങ്ങളും എടുക്കാൻ കഴിയുന്നതായിരിക്കും ഭൂമി സംബന്ധമായ പ്രശ്നങ്ങളിൽ കഴിയുന്നവർ ആണെങ്കിൽ അത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ.

മാറി അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ കടന്നു വരുന്നതായിരിക്കും. അതുപോലെ തന്നെ പൊന്നു വാങ്ങാനുള്ള അവസരങ്ങൾ ഉണ്ടാകുന്നതായിരിക്കും സൂക്ഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുന്നതായിരിക്കും. ഈ രണ്ടു നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഇവർക്ക് മുൻപുണ്ടായിരുന്ന അതേ സൗഭാഗ്യങ്ങൾ തുടരുന്നത് ആയിരിക്കും ഈശ്വരന്റെ അനുഗ്രഹം കൂടുതൽ ലഭിച്ചിരിക്കുന്ന നക്ഷത്രക്കാർക്ക് കൂടിയാണ് ഇവർ.