ആരെയും അതിശയിപ്പിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഈ ഒരു അത്ഭുതം ആരും കാണാതിരിക്കല്ലേ.

ദിനംപ്രതി ലക്ഷോപ കണക്കിന് ഭക്തജനങ്ങൾ കടന്നുവരുന്ന ലോകപ്രസിദ്ധം ആയിട്ടുള്ള ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ശ്രീകൃഷ്ണ ഭഗവാൻ പ്രതിഷ്ഠയായിട്ടുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ഗുരുവായൂരപ്പൻ എന്നാണ് നാം ഓരോരുത്തരും മനസ്സ് നിറഞ്ഞ വിളിക്കാറുള്ളത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ വന്ന് തന്റെ സങ്കടങ്ങൾ പറഞ്ഞു അനുഗ്രഹങ്ങൾ വാരിക്കോരി നേടുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

   

അത്രയേറെ അനുഗ്രഹങ്ങൾ ചൊരിയുന്ന നാഥനാണ് ശ്രീ ഗുരുവായൂരപ്പൻ. അതുപോലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കടന്നുവന്നു കൊണ്ട് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നത് എന്തും ശ്രീകൃഷ്ണ ഭഗവാൻ നമുക്ക് പെട്ടെന്ന് തന്നെ സാധിച്ചു തരുന്നതുമാണ്. അതുപോലെതന്നെ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ സ്വന്തം വീട്ടിൽ വച്ചുകൊണ്ട് ദേവതയായി കാണുന്നവരുടെ എണ്ണവും ഒട്ടനവധിയാണ്. ഓരോ മലയാളികളുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ് ഗുരുവായൂർ ക്ഷേത്രം.

ഒരു പ്രതിഫലവും ആഗ്രഹിക്കാതെ തന്നെ ഭഗവാൻ തന്റെ അനുഗ്രഹവും കാടാക്ഷവും ഓരോരുത്തരേക്കും നൽകുന്നതാണ്. അതിനാൽ തന്നെ നമുക്ക് നമ്മുടെ ഭഗവാനോട് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ധന്യമാക്കാവുന്നതാണ്. തന്റെ ഭക്തരുടെ സ്നേഹവും പ്രാർത്ഥനയും മാത്രമാണ് ഭഗവാന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. വിലപിടിപ്പുള്ള എന്തും.

കാഴ്ചവയ്ക്കാതെ നമ്മുടെ ജീവിതം തന്നെ കാഴ്ചവെച്ച് ഭഗവാനെ വിളിച്ചപേക്ഷിക്കുകയാണെങ്കിൽ ഭഗവാൻ പെട്ടെന്ന് തന്നെ നമുക്ക് ഉത്തരമരുളുന്നതാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ ഒട്ടനവധി അത്ഭുതങ്ങൾ തന്നെയാണ് ഭഗവാന്റേതായിട്ട് ദിവസവും നടക്കാറുള്ളത്. അത്രയേറെ അവിശ്വസനീയം ആയിട്ടുള്ള ഒരു അത്ഭുതത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഓരോ ഭക്തറിലും ഭഗവാന്റെ ഈ ഒരു അത്ഭുതം വളരെ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.