ഭഗവാൻ പരമശിവന്റെയും പാർവതി ദേവിയുടെയും പുത്രനാണ് ഗണേശ ഭഗവാൻ. നാമോരോരുത്തരുടെയും പ്രിയപ്പെട്ട ദേവനും കൂടിയാണ് ഗണേശ ഭഗവാൻ. വിഘ്നങ്ങൾ എല്ലാം മാറ്റിത്തരുന്ന വിഘ്നേശ്വരൻ കൂടിയാണ് ഗണപതി ഭഗവാൻ. അതിനാൽ തന്നെ നാം എവിടെയും പ്രിയ ദൈവമാണ് ഗണപതി ഭഗവാൻ. ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തി കൊണ്ട് തന്നെ നാം നമ്മുടെ ജീവിതത്തിലെ വിഘ്നത്തെ എല്ലാം മറികടക്കാറുണ്ട്.
വിഘ്നകൾ നീക്കുന്നതോടൊപ്പം തന്നെ നമുക്ക് ബുദ്ധിയും സിദ്ധിയും നൽകുന്ന ദേവനും കൂടിയാണ്. ഭഗവാന്റെ ചതുർത്തി നാം ഏവരും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ്. കേരളിയരെക്കാളും കൂടുതലായി മറ്റു ആളുകളാണ് ഇത് ആഘോഷിക്കുന്നത്. ഇവർക്ക് ഇത് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്. അതിനാൽ തന്നെ ഗണേശ ഭക്തർക്ക് ഈ ദിവസങ്ങൾ പ്രാധാന്യം ഏറെയുള്ള ദിവസങ്ങൾ ആകുന്നു.
ഈ ദിവസങ്ങളിൽ ഭഗവാനെ പ്രത്യേക രീതിയിൽ ആരാധിക്കുന്നത് വഴി ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ പ്രാപ്തമാക്കാൻ സാധിക്കും. അത്തരത്തിൽ വിനായക ചതുർത്തി ദിനത്തിൽ ചെയേണ്ട പ്രാർത്ഥനകളെയും മറ്റും കാര്യങ്ങളെയും കുറിച്ചാണ് ഇതിൽ പറയുന്നത്. ഗണേശ ഭഗവാന്റെ ചിത്രം ഓരോരുത്തരുടെ വീടുകളിൽ അത്യാവശ്യമായി വേണ്ട ഒന്നാണ്. ഭഗവാന്റെ ചിത്രം സൂക്ഷിക്കുന്ന വീടുകളിലെ എല്ലാ വിഘ്നകളും.
ഭഗവാൻ നേരിട്ട് തന്നെ ഇല്ലാതാക്കുന്നു എന്നുള്ള ഒരു വിശ്വാസം നമുക്കിടയിലുണ്ട്. അതിനാൽ തന്നെ ഭഗവാന്റെ ചിത്രം വെക്കുന്നത് ഒപ്പം തന്നെ ഭഗവാന്റെ നാമവും നാമോരോരുത്തരും ജപിക്കേണ്ടതാണ്. വിനായക ചതുർത്തി ദിനത്തിൽ നാം ഏവരും ഗണേശ ഭഗവാനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതാണ്. യഥാസമയത്ത് പൂജിക്കും ആരാധിക്കുകയും ചെയ്യുന്നതു വഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.