വളരെയധികം ആളുകളിൽ കണ്ടുവരുന്നതും… വ്രണങ്ങളായി ചൊറിചെല്ലുകളായി പലതരത്തിലുള്ള അവസ്ഥകളിൽ എത്തുകയും ചെയുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. നമ്മുടെ കാലുകളിലെ ഞരമ്പുകളിൽ പ്രധാനമായും ഹൃദയത്തിലേക്ക് കൊണ്ട് എത്തിക്കുന്ന ഞരമ്പുകളിൽ കൂടുതൽ പ്രഷർ ഉണ്ടാക്കുകയും അവിടുത്തെ വാൾവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ ഉണ്ടാക്കുന്നത്. പലപ്പോഴും ഡയബറ്റിക് ആയിട്ടുള്ള ആളുകൾക്ക് നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകൾക്ക് വരെ ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ പ്രശ്നം ഉണ്ടാകാം.
രക്തം കാലുകളിൽ മാത്രം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ. കാലുകളിൽ കെട്ടിനിൽക്കുന്നത് അശുദ്ധ രക്തം കൂടിയാണ് എന്നും ഓർക്കണം. അത് വാൽവുകളുടെ കേടുപാടുകൾ കൊണ്ടൊക്കെ സംഭവിക്കാവുന്നതാണ്. അതുപോലെതന്നെ ഒരു ദിവസം ഉണ്ടോ എന്ന് കൃത്യമായിട്ട് ഉറപ്പുവരുത്തുക. നല്ലതുപോലെ ഹൈഡ്രേറ്റ് ചെയ്യുന്നതിലൂടെ നമ്മുടെ കാലുകളിലെ സ്കിന്നും നല്ല ആരോഗ്യത്തോടെ ഇരിക്കാനായിട്ട് സാധിക്കും. ചില ആളുകളുടെ കാല് പൊക്കി വയ്ക്കുവാൻ ഡോക്ടർമാർ ആവശ്യപ്പെടാറുണ്ട്.
ഹൃദയത്തിലേക്ക് രക്തം എത്തണമെന്നുണ്ടെങ്കിൽ ഹൃദയത്തിനേക്കാൾ പൊങ്ങി കാൽ ഇരിക്കണം. എന്നാൽ ചില ആളുകൾ ചെയ്യുന്നത് നേരെ കസേരയിൽ ഇരുന്നുകൊണ്ട് മറ്റൊരു കാല് കയറ്റി വയ്ക്കുകയാണ്. അതേപോലെതന്നെ സെൽസിനെ കംപ്രസീൻ സഹായിക്കുന്ന ചില ഇലാസ്റ്റിക് ബാൻഡേജുകൾ ഉണ്ട് ഇവയൊക്കെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം പ്രശ്നങ്ങളിൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള സിട്രക്ക് ഫ്രൂട്സ്, കുരുമുളക്, തക്കാളി തുടങ്ങിയവ കൂടുതലായി ഉപയോഗപ്പെടുത്തുക.
വൈറ്റമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് പഴം. പഴം കൂടുതലായി കഴിക്കുന്നത് വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ കുറയ്ക്കുവാൻ സഹായിക്കുന്നു. വെരിഗുഡ് നീക്കം ചെയ്യുവാനായി പലതരത്തിലുള്ള ട്രീറ്റ്മെന്റുകളാണ് ഉള്ളത്. അട്ടയെ കടിപ്പിച്ചുകൊണ്ടുള്ള ട്രീറ്റ്മെന്റ് ഉണ്ട്. അശുദ്ധ രക്തത്തെ പുറത്തേക്കെടുത്ത് എടുത്തുകളയുന്ന ചികിത്സയുണ്ട്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs