Varicose Veins Can Be Completely Reversed : ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് വെളുത്തുള്ളി. രക്തയോട്ടത്തെ വർദ്ധിപ്പിക്കാനും രക്തക്കുഴലിലെ തടസ്സങ്ങൾ നീക്കം ചെയ്യുവാനും വെളുത്തുള്ളി ഏറെ ഉത്തമമാണ്. ശരീരത്തിലുള്ള ടോപ്സിനുകളെ പുറന്തള്ളുന്ന കാര്യത്തിലും വെളുത്തുള്ളി മുൻപിൽ തന്നെ. ഇന്ന് പല ആളുകളും ഏറെ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് വെരിക്കോസ്. വെരിക്കോസ് വെയിൻ ആരംഭം കാലുകളിൽ ഉണങ്ങാത്ത മുറിവുകൾ ആയാണ്.
ചില ആളുകൾക്ക് അസഹ്യമായ വേദനയായിരിക്കും അനുഭവപ്പെടുക അവർക്ക് മുറിവും കറുപ്പ് നിറം ഉണ്ടാവുകയില്ല. മറ്റു ചില ആളുകൾക്ക് കാലിൽ വെയിൻ ചുരുണ്ട് കൂടി നിൽക്കുന്ന അവസ്ഥയായിരിക്കും. വെരിക്കോസ് വെയിൻ മാറ്റാനും വെളുത്തുള്ളി ഫലപ്രദമാണ്. വെളുത്തുള്ളി വെരിക്കോസ് വെയിൻ മാറ്റാൻ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി ആവശ്യമുള്ള വസ്തുക്കൾ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, അര ഗ്ലാസ് ഓറഞ്ച് ജ്യൂസ്, വെളുത്തുള്ളി നല്ലതു പോലെ ചതച്ചത് എന്നിവയാണ്.
ഇതിനായി ഒരു മിശ്രിതം തയ്യാറാകേണ്ടതായിട്ടുണ്ട്. എങ്ങനെ തയ്യാറാകാൻ ആകും എന്ന് നോക്കാം. മേൽപ്പറഞ്ഞ വസ്തുക്കളെല്ലാം നന്നായി മിക്സ് ചെയ്യുക. പാക്ക് ഉപയോഗിക്കുന്നതിന് 12 മണിക്കൂറിന് മുൻപ് ഇത് തയ്യാറാക്കേണ്ടത് ആയിട്ടുണ്ട്. വെരിക്കോസ് വെയിൻ ഉള്ള ഭാഗങ്ങളിൽ നന്നായി പുരട്ടാവുന്നതാണ്. കാലിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കേണ്ടതായിട്ടുണ്ട്. നന്നായിട്ട് തേച്ച് പിടിപ്പിച്ചതിനു ശേഷം ബാൻഡേജ് അല്ലെങ്കിൽ ടവൽ ഉപയോഗിച്ച് 15 മിനിറ്റ് നേരം കെട്ടിവെക്കാവുന്നതാണ്.
വെരിക്കോസ് വെയിൻ മാറുവാൻ ഇത് ഏറെ ഉത്തമമായ പരിഹാരമാണ്. കുറഞ്ഞത് രണ്ടാഴ്ച എങ്കിലും ഇങ്ങനെ ചെയ്യേണ്ടത് ആയിട്ടുണ്ട്. വെരിക്കോസ് വെയിൻ പരിഹാരം ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അത്രയും ഫലപ്രദമായ ഒരു ഒറ്റമൂലി കൂട്ടു തന്നെയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Inside Malayalam