കൗമാരപ്രായക്കാരായ പെൺകുട്ടികളിലും അതുപോലെതന്നെ പ്രായപൂർത്തിയായ സ്ത്രീകളിലും ഒക്കെ വളരെ വ്യാപകമായി വരുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ വ്യാപകമായി മാറിക്കൊണ്ടിരിക്കുകയാണ് ഗർഭാശയ മുഴ. മുൻകാലങ്ങളിൽ ഒക്കെ വിവാഹിതയായി രണ്ടുമൂന്നോ വർഷങ്ങൾക്കുശേഷം കുട്ടികൾ ഉണ്ടാകാതെ വരുന്നത് കാരണം കൊണ്ടാണ് പലപ്പോഴും ഇത് ഗർഭാശയപരമായ ടെസ്റ്റുകൾക്ക് ആളുകൾ വിധേയമായിരുന്നു. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് പിസിഒഡി ആണ്.
മാസ മുറയിൽ വരുന്ന വ്യത്യാസങ്ങൾ, പിരീഡ്സ് കൂടുതലായി കാണപ്പെടുക, ഒരു മാസത്തിൽ തന്നെ രണ്ടോ മൂന്നോ തവണ കാണുക, മറ്റൊന്ന് ഹേമനൊറിയ ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് സാധാരണ രീതിയിൽ ഉണ്ടാക്കുന്നത് മൂലം കാണപ്പെടുന്നത്. ചില ആളുകളുടെ ശരീരത്തിൽ അനാവശ്യമായ രോമവളർച്ച കണ്ടുവരുന്നു. മറ്റൊരാൾ പ്രധാനപ്പെട്ട വിഷയം എന്ന് പറയുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന മുഖക്കുരുവാണ്. മേൽ സൂചിപ്പിച്ച ലക്ഷണങ്ങൾ അല്ലാതെ വളരെ അധികമായി കണ്ടുവരുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്.
ചില ആളുകളെ കണ്ടുകഴിഞ്ഞാൽ കഴുത്തിന്റെ പിറകെ സൈഡ് ആയിട്ട് നല്ല കറുത്ത നിറത്തിലുള്ള കാണാം. അതുപോലെതന്നെ തോൽ ഭാഗങ്ങളിലെ ചില മടക്കുകൾ വരുന്ന ഭാഗങ്ങളിൽ ഒക്കെ ഇരുണ്ട കറുത്ത നിറത്തിൽ അവരുടെ സ്കിന്നുകൾ കാണാം. ഇത് സാധാരണ രീതിയിൽ വരുന്നത് റെസിസ്റ്റൻസ് എന്ന് പറയുന്ന ഒരു പ്രശ്നം ഉള്ളതുകൊണ്ടാണ്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് പിസിഒഡിക്ക് പറയുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാമത്തെ കാര്യം ഇൻസുലിൻ റെസിസ്റ്റൻസ് തന്നെയാണ്.
ഏകദേശം 65% ത്തോളം ആളുകളിൽ ഉണ്ടാകുവാനുള്ള കാരണം ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. രണ്ടാമത്തേക്കാൾ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അവിടെ കിഡ്നിയുടെ തൊട്ടു മുകളിൽ കിടക്കുന്ന ചെറിയ ഗ്ലാൻഡ് ആണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs