സൗന്ദര്യ സംരക്ഷണം കാർക്ക് തലവേദന ഉണ്ടാക്കുന്ന ഒന്നാണ് പാലുണ്ണി. എന്നാൽ ഇവ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ കളയുവാൻ ചില മാർഗങ്ങൾ ഉണ്ട്. പാലുണ്ണി അഥവാ അരിമ്പാറ എന്നിവ ഏറെ കൂടുതൽ ആയി കാണുന്നത് സ്ത്രീകളിലാണ്. ഇത്തരം സ്കിൻ ടാനുകൾ കഴുത്തിന്റെ വശങ്ങളിൽ, ഇടുപ്പുകളിൽ എന്നി വാഗത്താണ് ഏറെ കൂടുതലായി കണ്ടു വരുന്നത്. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ഇത് ഒരു ബാക്ടീരിയോ വൈറസൊ അങ്ങനെ ഒന്നുമില്ല.
പക്ഷേ അരിമ്പാറയുടെ കാര്യത്തിൽ അങ്ങനെയല്ല അത് വ്യത്യസ്തമാണ്. സ്കിൻടാക് എന്ന് പറയുമ്പോൾ നമ്മുടെ സ്കിന്നിൽ ചില ചില ഘടകങ്ങൾ അതായത് കോളാജിൽ പോലെയുള്ള ഘടകങ്ങൾ ഓക്കേ ചർമ്മത്തിന് പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അവസ്ഥയാണ്. കൂടുതലായി കാണുന്നത് ഫ്രിക്ഷൻ ഏറെ ഉയർന്നുനിൽക്കുന്ന സ്ഥലത്ത്.
അമിത വണ്ണമുള്ളവർ, പാരമ്പര്യ ഘടകം ആയിട്ട് മക്കളിലേക്ക് അരിമ്പാറ പാലുണ്ണി എന്നിവ വരുവാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിൽ പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന അരിമ്പാറ പാലുണ്ണി എന്നിവ എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാനാകും എന്ന് നോക്കാം. അതിനായി ആവശ്യമായി വരുന്നത് ഒരു ബൗളിലേക്ക് അല്പം പെസ്റ്റ് എടുക്കുക. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കൂടിയും ചേർത്തു കൊടുക്കാം.
ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഒരു ടേബിൾ സ്പൂൺഓളം കാസ്ട്രോൾ ഓയിലാണ്. ഇവ മൂലം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം. സ്കിൻ താൻ എവിടെയാണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ അവിടെ ഈ ഒരു ബെന്റേജ് ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ഇതിൽ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ചർമ്മത്തിൽ നിന്ന് നീക്കം ചെയ്യുവാൻ സാധിക്കും. വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner