2030 വരെ ഈ നക്ഷത്രക്കാർക്ക് ഏഴര ശനി. സൂക്ഷിക്കുക നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്.

ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ജ്യോതിഷ പ്രകാരം പലതരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകാറുണ്ട്. ഇനി പറയാൻ പോകുന്നത് ഏഴര ശനി ആരംഭിക്കാൻ പോകുന്ന നക്ഷത്രക്കാരെ പറ്റിയാണ് ഒരുപാട് ദുഃഖ ദുരിതങ്ങൾ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വരാൻ പോകുന്നു ഇവർ ആരൊക്കെയാണെന്ന് നോക്കാം. മീനം രാശിയിൽ വരുന്ന നക്ഷത്രക്കാർക്കാണ് ഈ ഒരു ഫലങ്ങൾ വരാൻ പോകുന്നത് ഇത് പൊതു ഫലമാണെന്നും.

   

എല്ലാവരും ശ്രദ്ധിക്കുക. പലകാര്യങ്ങളിലും അനുകൂലമല്ലാത്ത അവസ്ഥകൾ ഉണ്ടാകാം ഈ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുവാൻ നിങ്ങൾ തീർച്ചയായും ശനിദേവനെ പ്രാർത്ഥിക്കേണ്ടതാണ് കോപത്തിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുവേണ്ട പരിഹാരമാർഗ്ഗങ്ങൾ ചെയ്യുക എന്നാൽ ഒരു കാര്യം ഓർക്കുക ഒരിക്കലും.

നിങ്ങൾ ശനിദേവനെ പരീക്ഷിക്കാൻ പാടുള്ളതല്ല. ആദ്യത്തെ കാര്യം പാവപ്പെട്ടവനെ സഹായിക്കുക അതുകൊണ്ട് നല്ല ഫലം ലഭിക്കുന്നതാണ്. ശിവക്ഷേത്രത്തിൽ ദർശനം നടത്തുക അതുപോലെ ദിവസവും കുളികഴിഞ്ഞ് അല്പസമയം ഭഗവാനെ ധ്യാനിക്കുന്നതും വളരെ നല്ലതാണ് ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിൽ നിന്നും ശനിയുടെ ദോഷം കുറയാൻ ഇടയാക്കുന്നത് ആയിരിക്കും. ശനിയാഴ്ച ദിവസങ്ങളിൽ ശനിദേവനെ.

ആരാധിച്ചാൽ മംഗളകരമായിട്ടുള്ള ഫലങ്ങൾ ആയിരിക്കും വരാൻ പോകുന്നത്. അതുകൊണ്ട് ശനിയാഴ്ച കുളിച്ച് ശുദ്ധിയോടെ ശനിദേവനെ യഥാക്രമം പ്രാർത്ഥിക്കുക. അതുപോലെ നിലവിളക്ക് കൊളുത്തിയതിനു ശേഷം ശംഖുപുഷ്പം സമർപ്പിച്ച പ്രാർത്ഥിക്കുന്നതും വളരെ നല്ലതാണ് കൂടാതെ വീട്ടിൽ ശനി യന്ത്രം താപത്തെ പ്രാർത്ഥിക്കുക ഇതെല്ലാം തന്നെ മുക്തി നേടാൻ സാധിക്കുന്നതാണ്.