Unconscious Leakage Of Urine After Sneezing Or Coughing : ഇന്ന് പലരെയും അലട്ടുന്ന ഒരു മുഖ്യ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് മൂത്ര ചോർച്ച. മൂത്ര ചോർച്ച പല വിഭാഗത്തിൽ പെട്ട ആളുകൾക്കും വരാറുണ്ട്. കുട്ടികളിലും മുതിർന്നവരിലും സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്. കുട്ടികളിൽ കണ്ടു വരുന്ന മൂത്ര ചോർച്ച എന്ന് പറയുന്നത് രാത്രി കിടക്കയിൽ മൂത്രം ഒഴിക്കുക. അതായത് അഞ്ച് വയസ് വരെ വളരെ പൊതുവായിട്ടുള്ള ഒരു പ്രശ്നം ആണ്. എന്നിരുനാലും അഞ്ചു വയസ്സിന് മുകളിലും ഈ ഒരു പ്രശ്നം കണ്ടവരുകയാണ് എങ്കിൽ അത് കൂടുതൽ നാൾ നീട്ടിക്കൊണ്ടുപോകുന്നത് അത്രയേറെ നല്ലതല്ല.
മറ്റെന്തെങ്കിലും പ്രശ്നം കാരണമാണോ ഈ ഒരു രീതിയിൽ മൂത്രം പോകുന്നത് എന്ന് കണ്ടുപിടിക്കണം. ഇതാണ് കുട്ടികളിൽ കണ്ടുവരുന്ന മൂത്ര ചോർച്ചയുടെ പ്രധാന കാരണം. എങ്കിൽ സ്ത്രീകളിലും പുരുഷന്മാരിലും വളരെ പൊതുവായി കണ്ടു വരാറുണ്ട്. പുരുഷന്മാരിൽ പല വിഭാഗത്തിൽ പെട്ടവർ അതായത് ചെറുപ്പക്കാരിൽ മുതിർന്നവരിൽ ഒക്കെ ഉണ്ടാകാറുണ്ട്. അവരിൽ കാണുന്ന മൂത്ര ചോർച്ചയുടെ കാരണം പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലം വരുന്നതാണ്.
അതായത് മൂത്രം കെട്ടിക്കിടന്നിട്ട് അറിയാതെ പോകുക, മൂത്രം പെട്ടെന്ന് ഒഴിക്കാൻ തോന്നുക, രാത്രി ഇടയ്ക്കിടയ്ക്ക് ഉറക്കത്തിൽ മൂത്രം ഒഴുക്കുവാനായി എഴുന്നേൽക്കുക തുടങ്ങിയവയെല്ലാം പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കൊണ്ട് വരുന്നവരെയാണ്. പിന്നെ ചെറുപ്പം ചില ആളുകളിൽ നോക്കുകയാണെങ്കിൽ അമിതമായി വെള്ളം കുടിക്കുന്നത് കൊണ്ടും, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഈ ഒരു രീതിയിൽ മൂത്രം അറിയാതെ പോകുന്നു.
പത്ത് മുതൽ 40 ശതമാനം പേർക്ക് 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ വളരെ പൊതുവഴി കാണുന്ന ഒന്നുതന്നെയാണ് മൂത്ര ചോർച്ച എന്ന അസുഖം. സ്ത്രീകളിൽ ഉണ്ടാകുന്ന ഈ ഒരു അസുഖം പലതരത്തിലാണ്. ചുമക്കുമ്പോൾ, തുമുബോൾ മൂത്രം അറിയാതെ പോവുക. മൂത്രനാളിയുടെ താഴെയുള്ള മസിലുകളുടെ വീക്കം മൂലമാണ് ഈ ഒരു പ്രശ്നം സ്ത്രീകളിൽ ഉണ്ടാകുന്നത്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam