ഏത്തപ്പഴം ദൈനദിന ജീവിതത്തിൽ തുടർച്ചയായി കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കുഞ്ഞുങ്ങൾക്ക് ആവശ്യമായിട്ടുള്ള എനർജി, ന്യൂട്രിയൻസ് തുടങ്ങിയവ വളരെ എളുപ്പത്തിൽ ലഭിക്കുവാൻ വേണ്ടിയിട്ട് കുഞ്ഞുങ്ങൾക്ക് പതിവായി കൊടുക്കുവാൻ പറ്റിയ ഒന്നാണ് ഏത്തപ്പഴം. ദിവസേന ഒരു ഏത്തപ്പഴം വീതം കഴിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങൾ അനവധി തന്നെയാണ്.
അതായത് ഏത്തപ്പഴത്തിൽ കൂടുതൽ ആയിട്ട് അടങ്ങിയിരിക്കുന്നത് പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം എന്നിവയാണ്. അത്കൊണ്ട് തന്നെ ഹാർട്ടിന് വളരെ നല്ലതാണ്. നമ്മുടെ രക്തസമ്മർദം കുറയ്ക്കുന്നതിനും ഇത് വളരെയേറെ നല്ലതാണ്. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ് എങ്കിൽ ഹാർട്ടിൽ ബ്ലോക്കുകൾ വരുവാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ നേന്ത്രപ്പഴം ദൈനിദിന ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ ഈ ഒരു പ്രശ്നത്തിൽ നിന്ന് മറിക്കടക്കവാനായി സാധിക്കും.
അതേപോലെതന്നെ കൊളസ്ട്രോൾ ഒക്കെ കുറയ്ക്കുവാൻ ആയിട്ടും ഏത്തപ്പഴം ഏറെ ഗുണം ചെയ്യുന്നുണ്ട്. ഏത്തപഴത്തിൽ അടങ്ങിയിരിക്കുന്ന പെപ്റ്റിൻ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോൾ ആയ LDL നെ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ ലെവൽ കൂട്ടുകയും ചെയ്യുന്നു. വിളർച്ച പോലെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ട് എങ്കിൽ അതെല്ലാം വിട്ടുമാറുന്നതിനും ഏറെ സഹായിക്കും.
ഏത്തപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധി വികാസനത്തിനും ഏറെ നല്ലതാണ്. ഏത്തപ്പഴം ചെറിയ കഷ്ണങ്ങൾ ആക്കിയതിനു ശേഷം നെയ്യിൽ വാട്ടിക്കൊടുക്കുകയാണ് എങ്കിൽ കുട്ടികളുടെ ബുദ്ധി വലിച്ചക്ക് മാത്രമല്ല അവരുടെ ശരീരം പുഷ്ട്ടിക്കുന്നതിനും വളരെ നല്ലതാണ്. വൈറ്റമിൻസുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന ഒരു പഴം തന്നെയാണ് ഏത്തപ്പഴം. പ്രഭാതത്തിൽ കഴിക്കുവാൻ ഏറെ നല്ലതാണ് ഏത്തപഴം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :Kairali Health