Red Pimples On The Face : വളരെ സർവ്വസാധാരണയായി പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരു ഏറെ കൂടുതലായി കണ്ടുവരുന്നത് ഓയിൽ സ്കിൻ കാരിൽ ആണ്. മുഖത്ത് കുരുക്കൾ വരികയും അവ ചുവന്ന് തടിച്ച് പൊട്ടുകയും ചെയ്യുന്നു. മുഖക്കുരു മൂലം ബുദ്ധിമുട്ടുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ ഓരോരുത്തർക്കും ഏറെ ഫലപ്രദമാകുന്ന ടിപ്പുമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഐസ്ക്യൂബുകളാണ്. ഐസ്ക്യൂബ് ഒരെണ്ണം തുണിയിൽ വെച്ചത്തിനു ശേഷം മുഖത്ത് കുരുക്കളുള്ള ഭാഗത്ത് വെച്ചുകൊടുക്കാവുന്നതാണ്. കുരുക്കൾ പഴുത്ത് തടിച്ചു നിൽക്കുന്ന ഭാഗത്ത് ഈ ഒരു രീതിയിൽ തണുപ്പ് കൊള്ളുകയാണ് എങ്കിൽ പൊങ്ങി നിൽക്കുന്ന കുരുക്കൾ താഴ്ന്നു പോകുവാൻ കാരണമാകും എന്നതാണ്. ദിവസം നാലു നേരം നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ. നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക.
ഒരു പ്രായം ആകുമ്പോൾ മുഖക്കുരു എന്ന പ്രശ്നം നമ്മളിൽ നിന്ന് വിട്ടൊഴിയാതെ നിൽക്കുമ്പോൾ ഏറെ പ്രതിസന്ധിയിലാക്കുന്ന പല സാഹചര്യങ്ങളും നമുക്ക് ചുറ്റും വരാറുണ്ട്. ഭക്ഷണത്തിനുള്ള കൊഴുപ്പ് കൊണ്ടാണോ മുഖത്ത് ഇത്രയധികം കുരുക്കൾ വരുന്നത്…?. ഭക്ഷണത്തിന്റെകാട്ടും കൂടുതൽ അതിനകത്ത് അടങ്ങിയിരിക്കുന്നത് ഷുഗർ കണ്ടന്റ് അല്ലെങ്കിൽ ഒരു ഭക്ഷണത്തിന്റെ ഗ്ലൈസിമിക് ഇന്റസ് അനുസരിച്ച് ആയിരിക്കും അത് മുഖക്കുരു ഉണ്ടാകുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്.
നമ്മൾ കഴിക്കുന്ന ഭക്ഷണം പെട്ടെന്ന് ഷുഗറിന്റെ അളവ് കൂട്ടുന്നുണ്ട് അത് കുറച്ചു നേരത്തേക്ക് അളവ് നിൽക്കുന്നത് അതുപോലെതന്നെ പെട്ടെന്ന് ആ ഷുഗർ ലെവൽ കുറഞ്ഞു പോവുകയും ചെയ്യുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Malayali Corner