എല്ല് തേയ്‌മാനം കാരണം ഉണ്ടാവുന്ന നടുവേദന മുട്ട് വേദന മാറാൻ ഇങ്ങനെ ചെയ്യ്തു നോക്കൂ.

കാൽമുട്ടിലെ തകരാറ് വേദന കാരണം പ്രയാസം അനുഭവിക്കുന്നവർ നിരവധി പേരാണ് നമുക്ക് ചുറ്റും. അതി കഠിനമായ വേദന കാരണം നടക്കുവാനോ നിൽക്കുവാനോ സാധ്യമാകാത്ത അവസ്ഥ. സാധാരണഗതിയിൽ എത്ര കഠിനമായ വേദന അനുഭവപ്പെടുമ്പോൾ പെയിൻകിലർ പോലുള്ള വേദനസംഹാരി മരുന്നുകൾ കഴിക്കുകയാണ് നമ്മളിൽ മിക്കവരും ചെയ്യാറ്. വേദനയെ ഒഴിപ്പിക്കാൻ വേണ്ടി നിരന്തരമുള്ള പെയികിലറുടെ സഹായത്താൽ മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

   

ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മുട്ട വേദന ഒരുപക്ഷേ നിങ്ങളുടെ എല്ലുകൾക്കുള്ള തേയ്മാനം മൂലം ആയിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ ഭാവിയിൽ ഉണ്ടാകുന്ന ഒരു വലിയ അസുഖത്തിന്റെ സൂചന ആയിരിക്കാം. ഇത്തരത്തിൽ നിരന്തരമായ വേദന കാൽമുട്ടുകളിലൊക്കെ അനുഭവപ്പെടുവാനുള്ള പ്രധാന കാരണം പ്രോസ്റ്റേറ്റ് ആർത്തറൈറ്റീസ്‌ ആണ്. രാവിലെ എഴുന്നേൽക്കുമ്പോൾ നടുവിനും മുട്ടിനും പിടുത്തം അനുഭവപ്പെടുക കാൽമുട്ടുകൾ നിവർത്താൻ പോലും സാധ്യമാകാത്ത ഒരു അവസ്ഥ.

https://youtu.be/5m_Fhw6X4E4

പണ്ടൊക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രായമായുള്ളവരിൽ മാത്രമേ വന്നിരുന്നുള്ളൂ എന്നാൽ പിന്നെ ചെറുപ്പക്കാരിലും ഒരു പ്രശ്നം സർവ്വസാധാരണയായി കാണുന്നുണ്ട്. നടുവിന് ഒക്കെയുള്ള പിടുത്തം ഇപ്പോൾ എത്രയേറെ ചെറുപ്പക്കാർക്ക് ആണ് അനുഭവപ്പെടുന്നത്. ഇത്തരത്തിൽ അനുഭവപ്പെടുന്ന ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് മറികടക്കാൻ ആകും. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുകൊണ്ട് തന്നെ എല്ല് തേയ്മാനം മുട്ടുവേദന എന്നിവയ്ക്ക് പരിഹാരം കുറിവാനായി സാധിക്കും. അതിനായി ആദ്യം തന്നെ മുരിങ്ങയില വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് എടുക്കാവുന്നതാണ്.

 

മുരിങ്ങയിലയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ധാരാളം മിനറൽസ് വൈറ്റമിൻസ് ഒക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഇതിലെ ഏറെ പ്രധാനമായിട്ട് അടങ്ങിയിരിക്കുന്ന ഒന്നാണ് ആന്റി ഇൻഫ്ലമെന്ററി പ്രോപ്പർട്ടിസ്. ശരീരത്തിൽ ഇൻഫ്ളമേഷൻസ് കുറവ് വരുമ്പോഴാണ് ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *