വളരെയധികം ആളുകൾ ഏറെ ബുദ്ധിമുട്ടുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് എല്ല് തേയ്മാനം. തേയ്മാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലിന്റെ സാന്ദ്രത കുറയുന്നതാണ്. അതുകൂടാതെ തേയ്മാനം ജോയിന്റിൽ അല്ലെങ്കിൽ ഒരു സന്ധികളിൽ ഉണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തേയിഞ് പോയി കൊണ്ട് ജോയിന്റ് നശിച്ചു എന്ന കാരണങ്ങൾ കൂടിയാണ് തെയ്മാനം എന്ന് പറയപ്പെടുന്നത്. എല്ലിന്റെ സാന്ദ്രത കുറയുക, ജോയിന്റിൽ വരുന്ന തേയ്മാനം എനി രണ്ടു കാരണങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്.
മിക്ക ആളുകളിലും കൈ വേദന, നടുവേദന, നടക്കുവാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രയാസങ്ങൾ മൂലമാണ് മിക്കപ്പോഴും വൈദ്യസഹായം തേടാറുള്ളത്. ശരീരത്തിൽ എല്ലിന്റെ സാന്ദ്രത കുറഞ്ഞ വരുന്ന തേയ്മാനം ആണ് എങ്കിൽ ഒരുവിധം ആളുകളിൽ ഇത് കണ്ടുവരുന്നത് പ്രായമായവരിലാണ്. അതായത് മെനപൊസ് കഴിഞ്ഞ സ്ത്രീകളിലോ അല്ലെങ്കിൽ 50 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഇത് വളരെ പൊതുവായി കാണുന്നത്.
ഹോർമോണൽ പ്രൊട്ടക്ഷൻ മെനപോസിന് ശേഷം സ്ത്രീകളിൽ നഷ്ടപ്പെടുന്നു പുരുഷന്മാരിൽ ആണ് എങ്കിലും പലതരത്തിലുള്ള ഹോർമോണുകളുടെ ചേയിഞ്ച് കാരണം കാൽസ്യം, വിറ്റാമിൻ തുടങ്ങിയ വിറ്റാമിനുകൾ നമ്മുടെ കുടിലിൽ നിന്നും വർദ്ധിച്ചെടുക്കുവാൻ സാധ്യമാകാതെ വരുന്നതുകൊണ്ട് ആണ് പൊതുവേ ഈ ഒരു അസുഖം ഉണ്ടാകുന്നത്. ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിലെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് എല്ല് തെയ്മാനം. വളരെ പതുക്കെ അവസ്ഥിയിൽ ഉണ്ടാകുന്ന ഈ വൈകല്യം എല്ലുകളുടെ തേയ്മാനം ബലക്ഷയത്തിനും പൊട്ടലിനും കാരണമാകുന്നു.
എല്ല് നുറുങ്ങുന്ന വേദനക്ക് ഇടയാക്കുന്നു. പുരുഷൻ മാരെ അപേക്ഷിച്ച് സ്ത്രീകളിലെ രോഗ സാധ്യത വളരെയേറെ കൂടുതലാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന ഹോർമോൺ വിദ്യാനങ്ങളാണ് ഇതിന് പ്രധാന കാരണമാകുന്നത്. ഈസ്ട്രജൻ കുറയുന്നതിനാൽ അസ്ഥികളുടെ കട്ടികുറയവാൻ കാരണമായിത്തീരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകളിലെ ഇടുപ്പ് കൈക്കുഴ നട്ടെല്ല് ഇനി ഭാഗങ്ങളിലെ വേദന ഓസ്റ്റിയോപൊറോസിസ് കാരണമായി കാരണമായി മാറുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs