തൊലിപുറത്ത് വരുന്ന അലർജി ചൊറിച്ചിൽ ചൊറി മാറാൻ ഈ ഒരു വീട്ടുവൈദ്യം ചെയ്യ്തുനോക്കൂ. | Skin Allergies.

Skin Allergies : ചർമത്തിലെ ചൊറിച്ചിൽ പലപ്പോഴും ചർമ സംബന്ധമായ പല പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. ഭക്ഷണത്തിലെ അലർജിയും മറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കൊണ്ട് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. പ്രാണികൾ കടിക്കുന്നതോ, വരണ്ട ചർമമോ, സൂര്യപ്രകാശമോ എന്തെങ്കിലും ആയിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പിറകിൽ.

   

പക്ഷേ ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലങ്കിൽ പലപ്പോഴും അലർജി തന്നെയായിരിക്കാം ഇതിന് പിന്നിൽ. മിഥുനമായ ചർമ്മത്തിൽ ആണ് ഇത്തരം ചൊറിച്ചിൽ പെട്ടെന്ന് പിടി കൂടുന്നത്. ചിലരിൽ ഫംഗസ് അണുപാത കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ഇതിനെയെല്ലാം ഫലപ്രദമായി നേരിടാൻ പലപ്പോഴും നല്ലത് നാടൻ പ്രയോഗങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ ഇതിനപ്പുറം പരിഹാരം കാണുവാൻ സഹായിക്കുന്ന മാർഗങ്ങൾ നിരവധിയാണ്.

ചില രോഗങ്ങളുടെ മുന്നറിയിപ്പാണ് ഇത്തരത്തിലുള്ള ചൊറിച്ചിൽ. ഇത് പലപ്പോഴും പലവിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ചൊറിച്ചിൽ സാധാരണ നീണ്ടുനിൽക്കുന്നതാണ് എങ്കിൽ അത് ശരീരത്തിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ അതിനുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

 

ചൊറിച്ചിൽ എന്ന പ്രശ്നം പരിഹരിക്കുവാൻ മികച്ച വീട്ടു വൈദ്യം ആണ് വെളിച്ചെണ്ണ. ഇത് ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആശ്വാസം പകരും. ചൊറിച്ചിൽ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. ശേഷം ചൂട് വെള്ളത്തിൽ കുളിക്കാം. ഇങ്ങനെ തുടർച്ചയായി നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ചൊറിച്ചിലിനെ നല്ല ശമനം ഉണ്ടാകും. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *