ഇനി നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു റെസിപ്പി ആണ്. അമ്പലത്തിൽ ഒക്കെ ഉണ്ടാക്കിയെടുക്കുന്ന അതേ രുചിയിൽ ചെയ്യുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതുമായ ഒരു ഉണ്ണിയപ്പത്തിന് റെസിപ്പിയുമായാണ്. അപ്പോൾ എങ്ങനെയാണ് ഇതിൽ സ്വാദ് അറിയാം ഈ ഒരു ഉണ്ണിയപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അപ്പോൾ ആദ്യം തന്നെ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കുവാനായി എന്തെല്ലാം ചേരുവകളാണ് ആവശ്യമായി വരുന്നത് എന്ന് നോക്കാം.
ഈയൊരു ഉണ്ണിയപ്പം തയ്യാറാക്കുവാൻ നമുക്ക് പ്രധാനമായും ആവശ്യമായി വരുന്നത് പഴമാണ്. പാളംകുടം പഴം, ഞാലിപൂവൻ, അതുപോലെതന്നെ കദലിപഴം എന്നിങ്ങനെയുള്ള പഴങ്ങൾ ഉപയോഗിച്ചുണ്ടാക്കുകയാണെങ്കിൽ ഉണ്ണിയപ്പം നല്ല നല്ല ടേസ്റ്റിൽ കിട്ടും. ഒരു പഴം നല്ല രീതിയിൽ നമുക്കൊന്ന് ഉടച്ച് എടുക്കാം. ശേഷം മട്ട അവൽ വെള്ളത്തിലിട്ടു കുതിർത്തിയത് പഴത്തിൽ ചേർത്ത് നന്നായി കുഴച്ച് എടുക്കാം. ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് അരിപ്പൊടിയാണ്.
പത്തിരി പൊടിയോ ഇടിയപ്പത്തിന്റെ പൊടിയോ ഈ ഒരു പലഹാരത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇനി പച്ചരി പൊടിച്ചു വച്ചിട്ടുള്ള പൊടി നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ അതും ഈ ഒരു പലഹാരം തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ പഴത്തിന്റെ മിക്സിലേക്ക് അരിപ്പൊടി ഇട്ട് നന്നായി തിരുമ്പി എടുത്തതിനു ശേഷം ഇതിലേക്ക് പാകത്തിനുള്ള ശർക്കരപ്പാനിയും കൂടി ചേർക്കാവുന്നതാണ്.
മാവ് നന്നായി അഴകി പോവാനും പാടില്ല അതുപോലെതന്നെ മുറുകിരിക്കാനും പാടില്ല. നമ്മൾ തയ്യാറാക്കിയെടുത്ത മാവ് ചട്ടിയിൽ നിറയെ നെയ്യ് ഒഴിച്ച് കൊടുത്തതിനു ശേഷം നീ ചൂടായി വരുമ്പോൾ ഓരോ തവി കൂടെയുളളിച്ച് മുറിച്ച് എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ വളരെ പെട്ടെന്ന് തന്നെ അമ്പലങ്ങളിൽ കിട്ടുന്ന ആ ഒരു വാതിൽ തന്നെ നമുക്ക് തയ്യാറാക്കാം ഈ ഒരു റെസിപ്പിയിലൂടെ. അത്രയും സ്വാദുള്ള ഉണ്ണിയപ്പം നിങ്ങൾ ഉണ്ടാക്കി നോക്കി ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ചെയ്യാൻ മറക്കല്ലേ കേട്ടോ.