മാതളനാരങ്ങ, മധുരനാരങ്ങ, വാടോപ്പിള്ളി എന്നിങ്ങനെ നാരങ്ങ പലതരത്തിലും ഉണ്ട്. രൂപത്തിൽ ചെറിയതാണ് ചെറുനാരങ്ങ. എന്നാൽ മറ്റു നാരങ്ങയിൽ നിന്ന് ഭിന്നമായി ഭക്ഷ്യയോഗ്യവും ഔഷധ യോഗ്യവുമാണ് ചെറുനാരങ്ങ. ഉപ്പിലിട്ടു അച്ചാറുമായും കരയിലിട്ടും പലതരം രോഗങ്ങൾക്ക് പരിഹാരമായും ചെറുനാരങ്ങ മാറുന്നു. ചെറുനാരങ്ങ എന്ന പേര് മാറ്റി വലിയ നാരങ്ങ എന്ന പേര് ഇട്ടാലും അതിശയോക്തി ഒന്നുമില്ല. ഒരു ചെറുനാരങ്ങയിൽ 5% ത്തോളം സെട്രിക് ആസിഡ് അടങ്ങിയിരിക്കുന്നു.
അതാണ് നാരങ്ങാ പുളിയും പ്രത്യേകത രുചിയും നൽകുന്നത്. വിറ്റാമിൻ സി കാൽസ്യം പോസ്റ്ററസ് മഗ്നീഷ്യൻ പ്രോട്ടീൻ കാത്തു ഹൈഡ്രേറ്റ് എന്നിവയുടെ കലവറ തന്നെയാണ് ചെറുനാരങ്ങ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു. സെക്രട്ടറി ഉള്ളതുകൊണ്ട് തന്നെ നല്ല വിശപ്പ് ആഹാരത്തിന് രുചിയും ഉണ്ടാകും. അനേകം ഗുണങ്ങൾ തന്നെയാണ് ഈ ഒരു ചെറിയ നാരങ്ങ കൊണ്ട് ലഭ്യമാകുന്നത്.
ദന്തക്ഷയം, വായനാറ്റം, പല്ലുകൾക്കുള്ള തേയ്മാനം, പല്ലുകളിൽ കട്ടപിടിച്ചു ഉണ്ടാകുന്ന കുഴപ്പം ഭാര്യയിൽ ഉണ്ടാകുന്ന വ്രണങ്ങൾ രോഗങ്ങൾക്ക് ചെറുനാരങ്ങയുടെ നീര് ഏറെ ഫലപ്രദമാണ്. കുരുമുളകുപൊടിയും അല്ലെങ്കിൽ പഞ്ചസാരയും ചേർത്ത് പല്ലുതേക്കുന്നത് ഏറെ നല്ലതാണ്. ചെറുനാരങ്ങയുടെ നേരിൽ ചന്ദനം ചേർത്ത് കാച്ചിയ നല്ല എണ്ണ ജലദോഷം തൊമ്മൽ വലിവ് സന്തോഷങ്ങൾ എന്നിവയ്ക്ക് തലയിൽ പുരട്ടുന്നത് ഏറെ ഉചിതമാണ്.
ചെറുനാരങ്ങയുടെ നേരിൽ തേനും ഇല്ലാതെ ഗുളികയും ചേർത്ത് കഴിക്കുന്നത് വയറുവേദനയും വൈദ്യുതി ഉണ്ടാകുന്ന ആസ്വസ്ഥതകളെയും ശമിപ്പിക്കുന്നു. അതുപോലെതന്നെ മുഖക്കുരുവിന് ചെറുനാരങ്ങ ഉരസുന്നതും ചെറുനാരങ്ങയുടെ നേരിൽ തക്കാളിയും മഞ്ഞളും ചേർത്ത് ഉരസുന്നതും ഏറെ നല്ലതാണ്. താരനെ ചെറുനാരങ്ങ നീരും ഉമ്മത്തിന്റെ ഇലയും അരച്ച ചേർത്ത് വെളിച്ചെണ്ണയിൽ കാച്ചി തേക്കുന്നത് ഗുണപ്രദമാണ്. ചെറുനാരങ്ങ അടങ്ങിയിരിക്കുന്ന പോഷകമൂല്യത്തെക്കുറിച്ച് കൂടുതൽ വിശദമായി അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.