ജീവിതത്തിലെ വിഷമഘട്ടങ്ങൾ നീങ്ങി ഐശ്വര്യവും സമൃദ്ധിയും അഭിവൃദ്ധിയും നേടുന്നതിന് ഈ ഏകാദശി വ്യതം അനുഷ്ഠിക്കുന്നത് അനിവാര്യമാണ് കണ്ടു നോക്കൂ.

വളരെ പുണ്യമുള്ള മാസമാണ് അതിക് മാസം.മൂന്നുവർഷത്തിൽ ഒരിക്കൽ വരുന്ന ഒരു മാസമാണ് അധിക്മാസം. ഈ മാസത്തിലെ ഏകാദശി വളരെ പ്രത്യേകതയുള്ളവ ആകുന്നു. അതിനാൽ തന്നെ നാം എല്ലാവരും ഈ മാസത്തിലെ ഏകാദശി ശരിയായ രീതിയിൽ തന്നെ നടത്തേണ്ടതാണ്. ശരിയായ രീതിയിൽ ആചാരങ്ങൾ എല്ലാം അനുഷ്ഠിക്കുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നമ്മിൽ ഭഗവാൻ നേരിട്ട് ചൊരിയുന്നു.

   

അധിക് മാസത്തിലെ എല്ലാ ദിവസവും വളരെ പ്രാധാന്യം അറിയിക്കുന്ന ദിവസങ്ങൾ ആകുന്നു. ഈ മാസത്തിലെ പരമഏകാദശി വളരെ വിശേഷം ഉള്ളതാണ്. ഈ ഏകാദശി വൃതം അനുഷ്ഠിക്കുന്നത് നമ്മുടെ ജീവിതത്തിൽ അഭിവൃദ്ധിയും ഉയർച്ചയും ഐശ്വര്യവും ഉണ്ടാകുന്നതിന് സഹായകരമായ ഒന്നാണ്. അതോടൊപ്പം തന്നെ നമ്മുടെ സന്താനങ്ങൾക്കും ഗുണങ്ങൾ നൽകുന്ന ഏകാദശിയാണ് ഇത്.

നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും സാഫല്യമാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഏകാദശി മുടങ്ങാതെ അനുഷ്ഠിക്കുന്നത് വഴി നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യം സാധിക്കാനും നമ്മുടെ ജീവിതത്തിലും കുട്ടികളിലും ഉയർച്ചയും ഐശ്വര്യവും പ്രാപിക്കാനും സാധിക്കുന്നു. ഏകാദശി തിഥി ഓഗസ്റ്റ് 11 രാവിലെ ആരംഭിച്ച് ഓഗസ്റ്റ് 12 രാവിലെ 6 30ന് അവസാനിക്കുന്നതാണ്. ബ്രാഹ്മ മുഹൂർത്തം അടക്കമുള്ള പ്രത്യേക ദിനം ഓഗസ്റ്റ് 12 ആയതിനാൽ.

അന്നേ ദിവസമാണ് പരമ ഏകാദശിയായി കണക്കാക്കുന്നത്. ഏകാദശി അവസാനിക്കുന്ന സമയത്ത് ആണ് പാരണ സമയമെന്നു പറയുന്നത്. ഈ സമയം ഓഗസ്റ്റ് 13 നാണ്. അതിനാൽ ഈ സമയം ഏകാദശി അവസാനിപ്പിക്കേണ്ടതാണ്. വിഷ്ണു ഭഗവാന്റെ സാന്നിധ്യം ഏറ്റവും അധികം ഉണ്ടാകുന്ന സമയമാണ് ഹരിവാസരസമയം. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *