Any Wish In The Mind Will Come True Tomorrow Night : നാളത്തെ പുലർച്ച നമ്മളെല്ലാവരും ഉറക്കം എഴുന്നേൽക്കാൻ പോകുന്നത് എന്ന് പറയുന്നത് ഒരു പുണ്യം നിറഞ്ഞ ദിവസത്തിലേക്ക് ആണ്. അതിന്റെ കാരണം എന്ന് പറയുന്നത് നാളെ മീനമാസത്തിലെ പൗർണമി നാളാണ്. മീനമാസത്തിലെ പൗർണമിയും ഉത്രം നക്ഷത്രവും ചേർന്ന് വരുന്ന ദിവസങ്ങളിൽ ഒന്നാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. ഈയൊരു അവസരം പ്രാർത്ഥനയ്ക്കായി ഉപയോഗിച് നമ്മുടെ ജീവിതത്തിലേക്ക് സകല ഐശ്വര്യങ്ങളും നേടിയെടുക്കണം എന്ന് ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ.
നാളത്തെ ദിവസത്തിന് പ്രത്യേകത എന്ന് പറയുമ്പോൾ ആദ്യത്തെ പ്രത്യേകത പൈങ്കുനി ഉത്രമാണ്. ഭഗവാൻ മുരുകനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകത നിറഞ് ക്ഷേത്രങ്ങൾ പഴനി ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വലിയ ആഘോഷം നടത്തുന്ന ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. പാൽകാവടി, ശങ്കകാവടി ഒക്കെ നടക്കുന്ന ഒരു ദിവസമാണ് നാളത്തെ ദിവസം.
ചെറുതും വലുതും ആയിട്ടുള്ള എല്ലാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും നാളെ ഭക്ഷണം നടത്തുന്നത് ഏറ്റവും നല്ലതാണ്. ഭഗവാൻ മുരുകൻ ദേവേന്ദ്രന്റെ പുത്രി ആയിട്ടുള്ള ദേവയാനിയെ സൂര്യഭക്തന്റെ നിഗ്രഹക്ക് ശേഷം വിവാഹം ചെയ്ത ആ ഒരു ഉത്സവ നിമിഷമാണ് പൈങ്കുനി ഉത്രം എന്ന് പറയുന്നത്. അതുപോലെതന്നെ ശ്രീരാമചന്ദ്രൻ സീതാദേവിയെ വിവാഹം ചെയ്ത ദിവസം കൂടിയാണ് പൈങ്കുനി ഉത്രം എന്ന് പറയുന്നത്. മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് വീരന്മാരും വീരൻ യോതാക്കളിൽ നേതാവായ അർജുനൻ ജനിച്ച ദിവസവും ഈ പറയുന്ന പൈങ്കിളി ഉത്രം ദിവസമാണ് എന്നുള്ളതാണ്.
മറ്റൊരു ഏറ്റവും പ്രിയപ്പെട്ട കാര്യം മലയാളികളെ സംബന്ധിച്ചിടത്തോളം പന്തള രാജകുമാരൻ ആയിട്ടുള്ള അയ്യപ്പൻ അവതരിച്ചതും പൈങ്കുനി ഉത്രം നാളിൽ ആണ്. സാഷാൽ അയ്യപ്പന്റെ പിറന്നാൾ… ശബരിമല ക്ഷേത്രത്തിലും വലിയ തോതിലുള്ള ആഘോഷങ്ങളും ഉത്സവങ്ങളും ആണ് ഈ ഒരു സമയത്ത് നടക്കുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories