ഫെബ്രുവരി 27 അഞ്ചാം തീയതി ശനിയാഴ്ച നമുക്ക് എല്ലാവർക്കും അറിയാം കുംഭ ഭരണി ദിവസമാണ്. ആ ദിവസത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വളരെയധികം ദൈവികമായിട്ടുള്ള ഒരു ദിവസമാണ്. മറ്റൊരു പ്രത്യേകത എന്നു പറയുന്നത് അന്നേദിവസം ശഷ്ട്ടി ആണ്. ശീതള ശഷ്ട്ടി എന്നറിയപ്പെടുന്ന കുഭ മാസത്തിലെ ശഷ്ട്ടി. ശിവനെയും മുരുകനെയും ഒരേപോലെ ആരാധിക്കുവാൻ രണ്ടുപേരുടെയും അനുഗ്രഹം നേടിയെടുക്കുവാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല എന്ന് തന്നെ പറയാം.
പ്രത്യേകത നിറഞ്ഞ ഒന്നാണ് ശീതള ശഷ്ട്ടി എന്ന് പറയുന്നത്. ശീതള ശഷ്ട്ടി ദിവസം ശിവ ഭഗവാനെയും മുരുഗ ഭഗവാനെയും പ്രാർത്ഥിച്ചാൽ കൈലാസവാസം ഉറപ്പ് എന്നതാണ് ഫലം. എല്ലാ സൃഷ്ടി വൃതവും പോലെ തന്നെ ആഹാരം ഒക്കെ ഉപേക്ഷിച്ച് രാത്രിയോടെ കൂടി പഴങ്ങൾ മാത്രം ഭക്ഷിച്ച് പൂർണമായി അരി ആഹാരം ഉപേക്ഷിച് നമുക്ക് വൃതത്തിൽ ഏർപ്പെടാവുന്നതാണ്. ശീതള ശഷ്ട്ടി ദിവസം ക്ഷേത്രത്തിൽ കഴിയുന്നതാണ് ഏറ്റവും ഉത്തമം.
എത്ര പോയി അവിടുന്ന് ലഭിക്കുന്ന നിവേദ്യ ചോറ് കഴിക്കുന്നതാണ് ഷഷ്ടിയുടെ വൃതം രീതി എന്ന് പറയുന്നത്. ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് തൊഴുത് അവിടുന്ന് ലഭിക്കുന്ന തീർത്ഥം സേവിച്ച് വൃതം അവസാനിപ്പിക്കുന്നതോടുകൂടി ഈ പറയുന്ന ശീതള ശഷ്ട്ടി അവസാനിക്കുകയായി. നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ചൊവ്വാദോഷം അല്ലെങ്കിൽ ദുഃഖങ്ങൾ മറ്റ് ജാതക ദോഷങ്ങൾ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ശഷ്ട്ടി വൃതം എടുക്കുന്നത് എല്ലാ അർത്ഥത്തിലും ഉത്തമമാണ് എന്നുള്ളതാണ്.
നമ്മുടെ ജീവിതത്തിലുള്ള പല ദുരിതങ്ങളും പല കഷ്ടപ്പാടുകളും പല പ്രാക്കുകളും ഒക്കെ വാങ്ങി കെട്ടുവാൻ നമ്മുടെ മുൻജന്മ പാപങ്ങൾ അടക്കം കഴുകിക്കളയുവാനും ഉത്തമ സമയമാണ് ഈ പറയുന്ന ശീതള ശഷ്ട്ടി ദിവസം എന്ന് പറയുന്നത് കൂടുതൽ വിശദ വിവരങ്ങൾ കൈതാഴം നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories