ഇന്ന് വരാഹി പഞ്ചമി … ഇന്ന് രാത്രി തീരും മുൻപ് ഇങ്ങനെ ചെയ്യൂ!! ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധി ആയിക്കോട്ടെ അമ്മ സാധ്യമാക്കി തരും തീർച്ച. | Do This Before Tonight Is Over.

Do This Before Tonight Is Over  : ഒരുപാട് കഷ്ടപ്പാടുകളും ദുരന്തങ്ങളും ജീവിതത്തിൽ അനുഭവിക്കുന്നവർക്ക് മനസ്സുകൊണ്ട് വല്ലാതെ തളർന്നു പോയി എന്ന് തോന്നുന്നവർക്ക് ഏതെങ്കിലും ഒരു പ്രത്യേക ആഗ്രഹത്തിന് പുറകെ ഏതെങ്കിലും ഒരു പ്രത്യേക ആഗ്രഹം കാരുണ്യത്തിനായി ഒരുപാട് പരിശ്രമിച്ച് വീണു പോയവർക്ക്. വളരെയധികം ദുഃഖങ്ങളുടെ കടന്നുപോകുന്നവർക്ക് ഉപാസിക്കുവാൻ ഏറ്റവും നല്ല ഒരു വഴിയേ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

പറഞ്ഞുവരുന്നത് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൂടിയാണ്. ഇന്നത്തെ ദിവസം എന്ന് പറയുന്നത് വരാഹി പഞ്ചമിയാണ്. അമ്മ മഹാമായ സർവശക്തനായ ദൈവത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് പഞ്ചമിതിഥി എന്ന് പറയുന്നത്. പഞ്ചമിതിഥി എന്ന് പറയുമ്പോൾ അഞ്ചാമത്തെ ദിവസവും കറുത്ത വാവ് കഴിഞ്ഞു വരുന്ന അഞ്ചാമത്തെ ദിവസവും ആണ്.  ഏറ്റവും വലിയ പ്രത്യേകത അതേദിവസം വരാഹിദേവിയോട് പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലുള്ള സങ്കടം എന്തുതന്നെയായാലും അത് അവിടുത്തെ പഞ്ചമിതിഥി അതിന് അനുകൂലമായിട്ടുള്ള ഫലങ്ങൾ നമുക്ക് ഭലിക്കും എന്നുള്ളതാണ് വിശ്വാസം.

അത്രയധികം നമ്മളെ സഹായിക്കുന്ന അമ്മയാണ് വരാഹിയമ്മ എന്ന് പറയുന്നത്. ആദിപരാശക്തിയോടെ ലളിത സുന്ദരിയുടെ വരാഹി ദേവി എന്ന് പറയുന്നത്. ദേവി ദേവന്മാരുടെ പോലെ നമ്മുടെ ആഗ്രഹങ്ങളെല്ലാം തുറന്നു പ്രാർത്ഥിക്കാൻ പറ്റിയ അമ്മ അല്ല. നമ്മുടെ എല്ലാവരെയും അടഞ്ഞ നമ്മുടെ ദുഃഖം നമുക്ക് താങ്ങാൻ ആകാതെ വരുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത മാനസിക സമ്മർദം വരുമ്പോൾ നമുക്ക് നമ്മുടെ വഴികളെല്ലാം അടഞ്ഞ ജീവിതം ഇവിടെ എത്തിയിരുന്നു

 

എന്ന് തോന്നുന്ന സമയത്ത് ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ പ്രാർത്ഥിക്കേണ്ട ദേവിയാണ് വരാഹി ദേവി എന്ന് പറയുന്നത്. നമ്മുടെ ആഡംബരങ്ങൾക്ക് വേണ്ടി നമ്മുടെ വ്യക്തിപരമായിട്ടുള്ള ഒരു നേട്ടങ്ങൾക്ക് വേണ്ടിയിട്ടോ അല്ലെങ്കിൽ പ്രത്യേകിച്ച് മാനസിക ഉല്ലാസങ്ങൾക്ക് തമാശയ്ക്ക് പോലും അരിയെത്ര പോലും പേര് പറഞ്ഞത് പ്രാർത്ഥിക്കരുത് എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *