വരാഹ ജയന്തി ദിവസമാണ് ഇന്ന്. അതായത് മഹാവിഷ്ണു ഭഗവാന്റെ മൂന്നാമതേ അവതാരമായ വരാഹ അവതാരം പിറവി കൊണ്ട ആ ഒരു ദിവസം. വരാഹ അവതാരം രണ്ടുദിവസം നടന്നു എന്നുള്ളതാണ് വിശ്വാസം. വെളുത്ത വരാഹ മൂർത്തി അവതാരവും കറുത്ത വരാഹ മൂർത്തി അവതാരവും. അതിൽ വെളുത്ത വരാഹ മൂർത്തി അവതാരം കടലിൽ നിന്ന് ഉത്ഭവിച്ച് ഹിരണ്യനെ വധിക്കാൻ ആയിട്ട് ഭൂമിദേവിയുടെ രക്ഷക്കായിട്ട് മഹാവിഷ്ണു ഭഗവാൻ പിറവികൊണ്ട ആ ഒരു ദിവസം ആണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്.
സർവ്വ ഐശ്യര്യങ്ങളും നിറയുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന പറയുന്നത്. ഇന്നത്തെ ദിവസം സർവ്വ ഐശ്വര്യങ്ങളും നേടിയെടുക്കുവാൻ ആയിട്ട് പ്രേതേകിച്ചും നമുക്ക് ഏതെങ്കിലും വീട് പണി പൂർത്തീകരിക്കുവാൻ ആയിട്ട് സമയം എടുക്കുന്നു കാലതാമസം എടുക്കുന്നു. അല്ലെങ്കിൽ ഏതെങ്കിലും ഭൂമി സംബന്ധമായ പ്രശ്നങ്ങൾ, ബുദ്ധിമുട്ടുകൾ നേരിടുക.
അതുകൂടാതെ നമ്മുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള ദൃഷ്ടി ദോഷം, ബുദ്ധിമുട്ടുകളോ അല്ലെങ്കിൽ വീടിന് ഏതെങ്കിലും തരത്തിലുള്ള ദോഷം ഒക്കെ ഉണ്ടെങ്കിൽ അതെല്ലാം പോയി നമ്മുടെ ഭവനത്തെയും മണ്ണിനെയും സംരക്ഷിക്കുവാൻ ആയിട്ട് ഒക്കെ ഇന്നേ ദിവസം പ്രാർത്ഥനകളും അല്ലെങ്കിൽ വരാഹമൂർത്തിയെ പ്രാർത്ഥിക്കുന്നത് ഈ ഒരു മന്ത്രം ഉപയോഗിച്ച് പ്രാർത്ഥിക്കുകയാണ് എങ്കിൽ സർവ്വ ഐശ്വര്യങ്ങളും ജീവിതത്തിൽ കൊണ്ടുവരുവാനായി സാധിക്കും എന്നുള്ളതാണ്.
വരാഹി ദേവിയുടെ ചിത്രങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ആ ചിത്രങ്ങളിലെ മുൻപിൽ പലതരത്തിലുള്ള നിവേദ്യങ്ങളും ഈ പറഞ്ഞ നെയ്‌യവിളക്കും കത്തിച്ച് വയ്ക്കാം. ചിത്രം എല്ലാ എന്നുണ്ടെങ്കിൽ നമുക്ക് മഹാവിഷ്ണു ഭഗവാന്റെ അല്ലെങ്കിൽ മഹാവിഷ്ണു ഭഗവാന്റെ അവതാരമായി ശ്രീരാമകൃഷ്ണൻ അത്തരത്തിലുള്ള ദേവങ്ങളുടെ ചിത്രങ്ങൾ വച്ച് പ്രാർത്ഥിക്കുന്നതും തെറ്റില്ല എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories