ഭർത്താവിനാലും സന്താനങ്ങളാലും ദുഃഖം അനുഭവിക്കാൻ ഇടയുള്ള സ്ത്രീ നക്ഷത്രക്കാർ. അവർ വളരെയധികം സൂക്ഷിക്കുക.

ഓരോ വ്യക്തികളുടെയും ജീവിതത്തിൽ സുഖവും ദുഃഖവും മാറി വന്നുകൊണ്ടിരിക്കും.ഒരു വ്യക്തിക്ക് എപ്പോഴും സന്തോഷിച്ചിരിക്കാൻ അല്ലെങ്കിൽ എപ്പോഴും വിഷമിച്ചിരിക്കാനും സാധിക്കുന്നതല്ല കാരണം ഇവരുടെ ജീവിതത്തിൽ സുഖവും സന്തോഷവും മാറി വന്നുകൊണ്ടിരിക്കും അതുകൊണ്ട് ചില സ്ത്രീ നക്ഷത്രക്കാർക്ക് ഈ സമയം അത്ര ശുഭകരം അല്ല വരുന്ന 21 ദിവസം ഇവർ വളരെയധികം ശ്രദ്ധിക്കണം. ഭർത്താവിനെ കൊണ്ടും.

   

മക്കളെ കൊണ്ടും ദുഃഖം അനുഭവിക്കാൻ ഈ നക്ഷത്രക്കാർക്ക് ഇടയുണ്ട്. ആദ്യത്തെ രോഹിണി നക്ഷത്രമാണ് ഇവർ വളരെ ശ്രദ്ധിക്കുക കാരണം ഈ സ്ത്രീകൾക്ക് അനുകൂലമായ സമയം അല്ല പലതരത്തിലുള്ള തർക്കങ്ങൾ ഉണ്ടാകാം ഭർത്താവുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകിടയുണ്ട്. അടുത്ത നക്ഷത്രമാണ് മകീര്യം നക്ഷത്രം ഇവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

നിങ്ങൾക്ക് ശുഭകരമായ സമയമല്ല ഈ സമയം പുരോഗതി വന്നു ചേരണം എന്നില്ല കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരും ഭർത്താവുമായി കലഹിക്കേണ്ടിവരും അതുവഴി മാനസികമായി നിങ്ങൾ വല്ലാതെ തളർന്നു പോകുന്നതായിരിക്കും സന്താനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നു. ധന നഷ്ടത്തിനും രോഗങ്ങൾക്കും സാധ്യതയുണ്ട്.

അടുത്ത നക്ഷത്രം തിരുവാതിര നക്ഷത്രമാണ്. ഇവർക്ക് 21 ദിവസം അനുകൂലമല്ല പ്രശ്നങ്ങൾ കടന്നു വരാം ദുരിത പൂർണ്ണമായ അവസ്ഥകൾ ഉണ്ടാകും ധനപരമായ തകർച്ച അനുഭവപ്പെടുന്നതായിരിക്കും ചെയ്യാത്ത കാര്യങ്ങൾക്ക് നിങ്ങൾക്ക് അപമാനം നേരിടേണ്ടി വരാം. ഭർത്താവ് സന്താനങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട തർക്കങ്ങളും മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്ന സാഹചര്യങ്ങളും ഉണ്ടായേക്കാം. കുടുംബത്തിൽ കലഹത്തിനുള്ള സാഹചര്യങ്ങൾ കൂടുന്നതാകുന്നു ഏതുകാര്യം പ്രവർത്തിച്ചാലും അതിൽ തടസ്സങ്ങളും ഉണ്ടാകും.