ഒട്ടനവധി നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്ന ഒരു ദിനമാണ് അമ്മാവാസിയും സൂര്യഗ്രഹണവും ഒരുമിച്ച് വരുന്ന ദിവസം. കന്നിമാസത്തിലെ ഈ ദിവസം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. അന്നേദിവസം യഥാവിതം നാം കാര്യങ്ങൾ ശരിയായി നടത്തുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലേക്കും നേട്ടങ്ങളും ഭാഗ്യങ്ങളും ഉണ്ടാകാം. അതുവഴി നാം ആഗ്രഹിക്കുന്ന ആഗ്രഹങ്ങൾ നടത്തിയെടുക്കാനും നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കാനും കഴിയുന്നു.
സൂര്യഗ്രഹണം ആരംഭിക്കുന്നതിന് മുൻപുള്ള സമയം ഉദ്ദിഷ്ടകാര്യ പ്രാപ്തിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. അതിനാൽ തന്നെ നാo ഏവരും ഈ സമയങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. അന്നേദിവസം രാത്രി 7 മുതൽ 8 മണി വരെയുള്ള സമയമാണ് ഇത്തരത്തിൽ നമ്മുടെ ജീവിതത്തിലേക്ക് ഭാഗ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം. അത്തരത്തിൽ ഈ സമയം ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തെ കുറിച്ചാണ്.
ഇതിൽ പ്രതിപാദിക്കുന്നത്. ഇത് പണം നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്നതിനും കടബാധ്യതകൾ ഇല്ലാതായി തീരുന്നതിനും ആഗ്രഹസാഫല്യം ഉണ്ടാകുന്നതിനും എല്ലാം സഹായകരമാകുന്നു. ഒരുതരത്തിലുള്ള ചെലവുകളും കൂടാതെ തന്നെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇത്. ഇതിനെ ഏറ്റവും അത്യാവശ്യമായി വേണ്ടത് വിശ്വാസമുള്ള ഒരു മനസ്സാണ്. നമ്മുടെ ജീവിതത്തിലേക്ക് എല്ലാ തരത്തിലുള്ള പോസിറ്റീവ് ഊർജ്ജം ലഭിക്കുന്നതും.
പിതൃക്കളിൽ നിന്നുള്ളഅനുഗ്രഹം ലഭിക്കുന്നതുമായ സമയമാണ് ഇത്. അതോടൊപ്പം തന്നെ കുല ദേവതയുടെ അനുഗ്രഹവും എല്ലാം സംഗമിക്കുന്ന ഒരു സന്ധ്യയാണ് സൂര്യഗ്രഹണത്തിന് മുമ്പുള്ള സന്ധ്യ. അത്തരത്തിൽ ചെയ്യേണ്ട ഒരു കർമ്മമാണ് ഉപ്പ് പരിഹാരം. ഈയൊരു കാര്യം ചെയ്യുന്ന സന്ധ്യാസമയത്തിന് ആറുമണിക്കൂർ മുമ്പ് ഉപ്പ് നാം എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.