കഷ്ടപ്പാടുകളെ എന്നന്നേക്കുമായി ജീവിതത്തിൽ നിന്ന് അകറ്റാൻ ഈയൊരു വഴിപാട് അർപ്പിക്കൂ. കണ്ടു നോക്കൂ.

നാമോരോരുത്തരും വളരെയധികം ഇഷ്ടത്തോടുകൂടി കാണുന്ന ദേവനാണ് മുരുക ഭഗവാൻ. തന്റെ ഭക്തരിൽ വളരെ പെട്ടെന്ന് തന്നെ കടാക്ഷിക്കുന്ന ദേവൻ കൂടിയാണ് മുരുക ഭഗവാൻ. മുരുക ഭഗവാന്റെ ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസമാണ് തൈപ്പൂയം. ഭഗവാനെ ഏറ്റവും അധികം പ്രാർത്ഥിക്കാനും ആരാധിക്കുവാനും അനുയോജ്യമായിട്ടുള്ള സുദിനം കൂടിയാണ് തൈപ്പൂയം. ഒരു വ്യക്തിയുടെ എല്ലാത്തരത്തിലുള്ള പാപങ്ങൾ ഇല്ലാതാക്കാനും.

   

അവസ്ഥയുടെ എല്ലാത്തരത്തിലുള്ള ആഗ്രഹങ്ങൾ നേടിയെടുക്കാനും മുരുക ഭഗവാനെ വിളിച്ച് അപേക്ഷിച്ചാൽ മാത്രം മതി. അത്രയേറെ കടാക്ഷിക്കുന്ന ദേവതയാണ് മുരുഗ ഭഗവാൻ. ഭഗവാൻ ചൊവ്വയുടെ അധിപൻ കൂടിയാണ്. അതിനാൽ തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ കടന്നു വന്നിരിക്കുന്ന തടസ്സങ്ങളെ ഇല്ലായ്മ ചെയ്യാനും ഭാഗ്യങ്ങളെ മുന്നോട്ടുകൊണ്ടുവരാനും ഭഗവാനെ കഴിയുന്നു. അതോടൊപ്പം തന്നെ നിത്യജീവിതത്തിൽ അവർ നേരിടുന്ന പല പ്രശ്നങ്ങളെ ഇല്ലാതാക്കാനും ജീവിതത്തിൽ.

ഉയർച്ച നാൾക്ക് നാൾ വർദ്ധിപ്പിക്കാനും ഭഗവാനെ കഴിയുന്നു. ശത്രുദോഷം ദൃഷ്ടിദോഷം ശാപദോഷം രോഗശാന്തി എന്നിവ നേടിയെടുക്കാനും മുരുകാസ്വാമിയെ ആരാധിക്കുന്നത് വളരെയധികം ശുഭകരമാകുന്നു. മുരുക സ്വാമിയുടെ കടാക്ഷമുള്ള വ്യക്തികളിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്. ഭഗവാന്റെ മന്ത്രങ്ങൾ നിത്യവും ഉരിയാടുന്നതിലൂടെ ഒരു വ്യക്തിയുടെ ബുദ്ധി തെളിയുകയും.

ആ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങൾ അകുന്നു പോവുകയും ചെയ്യുന്നു. കൂടാതെ പ്രശ്നങ്ങൾ അകലുന്നതോടൊപ്പം തന്നെ സമാധാനവും സന്തോഷവും ഭക്തരിൽ വന്നു നിറയുകയും ചെയ്യുന്നു. അത്തരത്തിൽ ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട സുദിനമായ തൈപ്പൂയത്തിൽ ചില വഴിപാടുകൾ നടത്തുകയാണെങ്കിൽ വളരെ വലിയ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് ഉണ്ടാകുക. തുടർന്ന് വീഡിയോ കാണുക.