ജീവിതത്തിലെ ഗുണാനുഭവങ്ങളെ തിരിച്ചറിയാൻ തൊടുകുറയിൽ ഒന്നു തൊടു. ഇതാരും കാണാതിരിക്കല്ലേ.

നാമോരോരുത്തരും എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവനാണ് ശ്രീ ഗുരുവായൂരപ്പൻ. ഭക്തരെ തന്നെ തോഴനായും മക്കളായും കണ്ടുകൊണ്ട് പരിപാലിക്കുന്ന നാഥനാണ് ശ്രീ ഗുരുവായൂരപ്പൻ. ഗുരുവായൂരപ്പന്റെ മണ്ണിലേക്ക് കാലെടുത്തു വയ്ക്കാത്ത ഭക്തർ ആരും തന്നെ ഈ ഭൂമുഖത്ത് ഇല്ല എന്ന് വേണമെങ്കിൽ പറയാനാകും. അത്രയേറെ തിരക്കാണ് ദിവസവും ഗുരുവായൂർ അമ്പലനടയിൽ അനുഭവപ്പെടുന്നത്.

   

അത്തരത്തിൽ നമുക്ക് ധാരാളം അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്ന ഗുരുവായൂരപ്പന്റെ തൊടുകുറിയാണ് ഇതിൽ കാണുന്നത്. ഇതിൽ തന്നിരിക്കുന്ന 2 ചിത്രങ്ങളിൽ ആദ്യത്തെ ചിത്രം ശ്രീ ഗുരുവായൂരപ്പന്റെയും രണ്ടാമത്തെ ചിത്രം ശ്രീ ഗുരുവായൂർ ക്ഷേത്രത്തിന്റെയും ആണ്. ഈ ചിത്രങ്ങളിൽ തൊടുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ഭാഗ്യ അനുഭവങ്ങളെ നമുക്ക് തിരിച്ചറിയാവുന്നതാണ്.

അത്തരത്തിൽ ശ്രീ ഗുരുവായൂരപ്പൻ നമുക്ക് വേണ്ടി കാത്തു വച്ചിരിക്കുന്നത് എന്തെന്ന് വെളിപ്പെടുത്തുന്ന ഒരു തൊടുക്കുറിയാണ് ഇത്. ഇത്തരത്തിൽ ഗുരുവായൂരപ്പൻ നമുക്ക് വേണ്ടി കാത്തു വച്ചിരിക്കുന്ന ഭാവിയെ കുറിച്ച് അറിയുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഇരുകൈകൾ കോപ്പി ഇരുകണ്ണുകൾ അടച്ചുകൊണ്ട് ശ്രീ ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അകന്നു പോകണമെന്നും ആഗ്രഹിക്കുന്നത്.

എല്ലാം നേടിയെടുക്കാൻ സാധിക്കണമെന്നും മനസ്സുരുകി ഈ സമയം പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിൽ പ്രാർത്ഥിച്ചതിനു ശേഷം കണ്ണുകൾ തുറന്നുകൊണ്ട് നോക്കുമ്പോൾ ഏറ്റവുമധികം കാണുന്ന ചിത്രം ഏതാണോ അതാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ഒന്നാമത്തെ ചിത്രമായ ശ്രീ ഗുരുവായൂരപ്പന്റെ ചിത്രമാണ് തെരഞ്ഞെടുത്തത് എങ്കിൽ ഫലം ഇപ്രകാരമാണ്. തുടർന്ന് വീഡിയോ കാണുക.