ഒരു കാരണവശാലും അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ഏതൊരു വീട്ടിലെയും പ്രധാനപ്പെട്ട ഒന്നാണ് അടുക്കള. വാസ്തു ശാസ്ത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്ന ഒരിടമാണ് അടുക്കള. അതിനാൽ തന്നെ പൂജാമുറിയെ പോലെ തന്നെ നാമോരോരുത്തരും കാത്തു പരിപാലിക്കേണ്ട ഒന്നാണ് അടുക്കള. വാസ്തുശാസ്ത്രപരമായി അടുക്കളയുടെ സ്ഥാനം തെറ്റുകയോ അടുക്കളയിലെ സാധനങ്ങളുടെ സ്ഥാനം തെറ്റുകയോ ചെയ്യുകയാണെങ്കിൽ അത് ആ കുടുംബത്തിനും കുടുംബത്തിലെ അംഗങ്ങൾക്കും ദോഷകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടു വരിക.

   

പ്രത്യേകിച്ച് അമ്മമാർക്ക് ആണ് ഇത്തരത്തിലുള്ള ദോഷങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകുക. ദുഃഖങ്ങളെയും ദുരിതങ്ങളെയും കൂടാതെ തന്നെ ദുർമരണങ്ങൾ വരെയും ഇത്തരത്തിലുള്ള അടുക്കളയിലെ തെറ്റുകൾ വഴി സംഭവിക്കാം. വാസ്തുശാസ്ത്രപരമായി അടുക്കളയിൽ ഉണ്ടാകാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിലുള്ള വസ്തുക്കൾ നിങ്ങളുടെ അടുക്കളയിൽ ഉണ്ടെങ്കിൽ അവ തീർച്ചയായും ഒഴിവാക്കേണ്ടതാണ്.

അല്ലാത്തപക്ഷം അത് ആ വീട്ടിലെ കുടുംബാംഗങ്ങളെ എല്ലാം തന്നെ ദോഷകരമായി ബാധിക്കും. അതിൽ തന്നെ നാം ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് കാര്യം എന്ന് പറയുന്നത് അടുക്കള എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക എന്നുള്ളതാണ്. ഒരിക്കൽപോലും അടുക്കള അഴുക്കുകൾ പിടിച്ചു കൊണ്ടിരിക്കാൻ പാടുകയില്ല. അത് നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരികയും അതുവഴി ഒട്ടനവധി ദോഷങ്ങൾ.

നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നു. ഇത്തരത്തിൽ അടുക്കളയിൽ മാറാല ഉണ്ടെങ്കിൽ അതിന്റെ അർത്ഥം ആ വീട്ടിലെ സ്ത്രീകൾക്ക് ദുഃഖം ഒഴിഞ്ഞുള്ള ഒരു നേരം ഉണ്ടായിരിക്കുകയില്ല എന്നാണ്. അതുപോലെ തന്നെ നാമോരോരുത്തരും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അഗ്നിയും ജലവും ഒരുപോലെ വരാൻ പാടില്ല എന്നുള്ളത്. അത്തരത്തിൽ അടുപ്പിന്റെ അടുത്ത് വെള്ളം ഒഴിച്ച് വയ്ക്കുന്ന പാത്രങ്ങൾ ഒരിക്കലും വരാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *