ഇതുവരെ അവൻ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും തീരാൻ കിടക്കുന്നതിനു മുൻപായും ഈ ഒരു വാക്ക് എഴുതി പ്രാർത്ഥിക്കൂ.

പുതിയ മലയാളം മാസത്തിലെ ആദ്യത്തെ മൂപ്പെട്ട്വെ ള്ളിയാഴ്ച ദിവസവും അതുപോലെ തന്നെ ഷഷ്ടിയും ഒന്ന് ചേർന്ന് വന്നിരിക്കുന്ന ദിവസമാണ് ഇന്ന് ദിവസം സുബ്രഹ്മണ്യ സ്വാമിയേയും മഹാശിവനെയും ആരാധിക്കുന്നതും വഴിപാടുകൾ നടത്തുന്നതും ക്ഷേത്രത്തിൽ പോകുന്നത് എല്ലാം വളരെ ശുഭകരം ആയിട്ടുള്ള ഫലങ്ങൾ ജീവിതത്തിൽ ലഭിക്കുവാൻ ഇടയാക്കുന്നത് ആയിരിക്കും. ധനപരമായിട്ടുള്ള എല്ലാ തടസ്സങ്ങളും മാറുവാൻ ഇന്നേദിവസം.

   

ചെയ്യേണ്ട കാര്യങ്ങൾ വളരെയധികം ഉപകാരപ്രദമാകുന്നതാണ്. രണ്ടുനേരം വീട്ടിൽ വിളക്ക് വയ്ക്കുന്നതാണ് ഏറെ ഐശ്വര്യപ്രദമായിട്ടുള്ളത് അതുകൊണ്ട് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക രണ്ടുനേരം തന്നെ നിലവിളക്ക് കത്തിക്കുക. നിലവിളക്ക് കത്തിക്കുന്ന സമയത്ത് പ്രധാന വാതിലിന്റെ മുൻപിൽ ചിരാത വിളക്കുകൾ കത്തിച്ചു വയ്ക്കാനും ശ്രദ്ധിക്കുക അതുപോലെ തന്നെ പ്രധാന വാതിൽ നല്ലതുപോലെ കഴുകി വൃത്തിയാക്കി മഞ്ഞൾ കുങ്കുമം.

എന്നിവ തിലകമായി ചാർത്തുന്നത് വളരെ നല്ലതാണ് കാരണം ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമ്മുടെ വീട്ടിലേക്ക് പ്രവേശിക്കുവാൻ ഇടയാക്കുന്നതായിരിക്കും. അതുപോലെ തന്നെ ലക്ഷ്മി ദേവിയുടെ മന്ത്രങ്ങളും മറ്റും ഇന്നേദിവസം വിളക്ക് വയ്ക്കുമ്പോൾ ചൊല്ലി പ്രാർത്ഥിക്കുന്നതും വളരെ നല്ലതാണ്. അതുപോലെ ലക്ഷ്മി ദേവിയുടെ ചിത്രങ്ങൾ വീട്ടിലുണ്ടെങ്കിൽ അതിനുമുൻപതായി ഏലയ്ക്ക.

സമർപ്പിക്കുന്നത് നല്ലതാണ് അതും ഒറ്റ സംഖ്യയിൽ തന്നെ ഏലക്ക സമർപ്പിക്കേണ്ടതാണ് ഇത് ധനപരമായിട്ടുള്ള വളർച്ചയ്ക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. അതുപോലെ തന്നെ ഗണപതിയുടെ ചിത്രം വീട്ടിലേക്ക് കൊണ്ടുവരുന്നതും നിലവിളക്ക് കുളത്തി പ്രാർത്ഥിക്കുന്നതും വളരെ ഐശ്വര്യപ്രദമാണ് വീട്ടിൽ ഗണപതി ചിത്രം ഇല്ലെങ്കിൽ നിങ്ങൾ ഇതുപോലെ ചെയ്യേണ്ടതാണ്.