ഭയം പൂർണമായി ഇല്ലാതാക്കാൻ നരസിംഹ സ്വാമിക്ക് ചെയ്യേണ്ട ഈ വഴികളെക്കുറിച്ച് അറിയാതെ പോയല്ലോ.

നാമോരോരുത്തരും അനുഗ്രഹങ്ങൾ ചൊരിയുന്ന ദേവനാണ് നരസിംഹസ്വാമി. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമാണ് നരസിംഹസ്വാമി. അതിനാൽ തന്നെ നാം ഓരോരുത്തരും നരസിംഹസ്വാമിയോട് പ്രാർത്ഥിക്കാറുള്ളതാണ്. നരസിംഹ സ്വാമിയുടെ രൂപം പ്രത്യക്ഷത്തിൽ ഭീതിജനകമാണെങ്കിലും ഉദ്ദിഷ്ട കാര്യങ്ങൾക്കും ജീവിതത്തിൽ നിന്ന് ഭയം നീങ്ങുന്നതിനും ഭഗവാനെ ആരാധിക്കുന്നത് വഴി സാധിക്കുന്നു. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഭയത്തെ പൂർണ്ണമായി നീക്കം ചെയ്യാൻ.

   

നരസിംഹ സ്വാമിയുടെ മന്ത്രജപങ്ങൾ നാം ചൊല്ലേണ്ടത് അനിവാര്യമാണ്. ഇത് മുടങ്ങാതെ ചെല്ലുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഭയം എന്നന്നേക്കുമായി തന്നെ ഇല്ലാതാകുന്നു. ഇത് ദിവസത്തിൽ മൂന്ന് തവണയാണ് നാം ചൊല്ലേണ്ടത്. സന്ധ്യാസമയത്താണ് ഇത്തരത്തിൽ നരസിംഹ സ്വാമിയുടെ മന്ത്രജപങ്ങൾ ജപിക്കേണ്ടത്. നരസിംഹ അവതാരത്തിനെയും പേര് പോലെ തന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലമാണ്. ഇതുതന്നെയാണ് ഈ രൂപത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.

ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂർത്തിയാണ് നരസിംഹസ്വാമി. തന്റെ ഭക്തരെ അനുഗ്രഹങ്ങൾ കൊണ്ട് ചൊരിയുന്ന ദേവൻ കൂടിയാണ് നരസിംഹസ്വാമി. അതിനാൽ തന്നെ നരസിംഹസ്വാമി ക്ഷേത്രദർശനം നമ്മുടെ ജീവിതത്തിലെ ഒത്തിരി അനുഗ്രഹങ്ങളും ആഗ്രഹസാഫല്യവും നിറയുന്നതിനെ കാരണമാകുന്നു. നമ്മുടെ ജീവിതത്തിലെ ഇതുവരെയും നടക്കാതെ പോയ നാം ഏറ്റവുമധികം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും.

ഭഗവാന്റെ തിരുസന്നിധിയിൽ നെയ് വിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കുന്നത് വഴി സാധിച്ചു കിട്ടുന്നു. അത്രമേൽ തന്റെ ഭക്തരിൽ അനുഗ്രഹങ്ങൾ ചൊരിയുന്ന ദേവനാണ് നരസിംസ്വാമി. ഭഗവാനെ ഇഷ്ടപ്പെട്ട മറ്റൊരു വഴിപാട് എന്ന് പറയുന്നത് തുളസി മാല സമർപ്പണമാണ്. അതുപോലെതന്നെ ഭഗവാനെ ഇഷ്ട പുഷ്പം ആയിട്ടുള്ളത് ചുവന്ന ചെത്തിയും നിവേദ്യം ആയിട്ട് പായസമാണ് പ്രിയപ്പെട്ടത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *