ഉദ്ദിഷ്ട കാര്യം സാധ്യമാകുന്നതിന് വേണ്ടി വൃശ്ചികമാസത്തിൽ ഇങ്ങനെ ചെയ്യൂ. ഇതാരും കാണാതെ പോകരുതേ.

മലയാള മാസത്തിലെ ഏറ്റവും വിശ്വാസകരമായ മാസം അടുത്തെത്തിരിക്കുകയാണ്. നവംബർ പതിനേഴാം തീയതി വൃശ്ചികം പിറക്കുകയാണ്. വൃശ്ചികം ഒന്നാം തീയതി കൂടി മണ്ഡലം മാസവും ആരംഭിക്കുകയാണ്. ഏവരുടെയും ഹൃദയങ്ങളിൽ സന്തോഷവും സമാധാനവും വിതയ്ക്കുന്ന ഒരു മാസം കൂടിയാണ് ഇത്. എല്ലാവരുടെയും ജീവിതത്തിൽ നിന്ന് ദുഃഖവും ദുരിതവും എല്ലാം അപ്പാടെ തുടച്ചു നീക്കപ്പെടുന്ന ഒരു മാസം കൂടി ആണ്.

   

വൃശ്ചികം മാസം. ശരണം വിളികളുടെയും അയ്യപ്പ പാട്ടുകളുടെയും നാളുകളിലൂടെ കടന്നുപോകുന്ന ഒരു മാസം കൂടിയാണ് ഇത്. ഈശ്വരാധീനം നമ്മുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന മാസം കൂടിയാണ് ഇത്. ഈ മാസത്തിൽ വ്രതം അനുഷ്ഠിച്ചാണ് ഓരോരുത്തരും തന്റെ ഇഷ്ടദേവനായ അയ്യപ്പസ്വാമിയെ കാണുവാൻ വേണ്ടി പോകുന്നത്.

അതിനാൽ തന്നെ വൃശ്ചികം ഒന്നാം തീയതിക്ക് വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. അത്തരത്തിൽ വൃശ്ചികം ഒന്നാം തീയതി നാം വീടുകളിൽ ചെയ്യേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിനായി വൃശ്ചികം ഒന്നാം തീയതി ശങ്കുപുഷ്പം ഭഗവാനെ അർപ്പിച്ച് പ്രാർത്ഥിക്കുകയാണ് വേണ്ടത്. നിത്യവും ചെയ്താൽ ഫലം ഇരട്ടി ആയി നമുക്ക് ലഭിക്കുന്നു.

ഇത്തരത്തിൽ നിത്യവും ചെയ്യാൻ സാധിച്ചില്ലെങ്കിലും വൃശ്ചികം ഒന്നാം തീയതി ചെയ്യുന്നത് ഉത്തമമാണ്. ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ പോകുമ്പോൾ അയ്യപ്പനെ ഈ പുഷ്പം സമർപ്പിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ഭഗവാനോട് നാം ഏത് കാര്യം പറയുന്നുവോ അത് ഇരട്ടിഫലമായി നമുക്ക് ലഭിക്കുന്നു. ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും അവസാനിക്കുന്നതിനു വേണ്ടി ഇത്തരത്തിൽ ചെയ്യുന്നത് ശുഭകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.